Breaking News Local News PERAVOOR മണത്തണ സ്വദേശിനിക്ക് എം.എ ജേണലിസം പരീക്ഷയിൽ ഒന്നാം റാങ്ക് 3 years ago newshunt webdesk Share our post പേരാവൂർ : കണ്ണൂർ യൂണിവേഴ്സിറ്റി എം.എ ജേണലിസം പരീക്ഷയിൽ മണത്തണ മടപ്പുരച്ചാൽ സ്വദേശിനി നീതു തങ്കച്ചന് ഒന്നാം റാങ്ക്. ചിരട്ടവേലിൽ തങ്കച്ചന്റെയും മോളിയുടെയും മകളാണ് നീതു. Share our post Continue Reading Previous തലശേരിയിൽ ദുരന്ത നിവാരണ കൺട്രോൾ റൂംNext കനത്ത മഴയിൽ ഇടുമ്പയിൽ വീട് തകർന്നു