കനത്ത മഴയിൽ ഇടുമ്പയിൽ വീട് തകർന്നു

Share our post

കണ്ണവം : ഇന്നലെ പെയ്ത കനത്ത മഴയിൽ വീട് തകർന്നു. ഇടുമ്പയിലെ വാഴയിൽ ലീലയുടെ വീട് ആണ് പൂർണമായും തകർന്നത്. വീട്ടുകാർ അപകടം കൂടാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!