സി.പി.ഐ പേരാവൂർ മണ്ഡലം; സി.കെ. ചന്ദ്രൻ സെക്രട്ടറിയായി തുടരും

കണിച്ചാർ: സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി സി.കെ. ചന്ദ്രൻ തൽസ്ഥാനത്ത് തുടരും.
വി. പദ്മനാഭൻ, കെ.എ. ജോസ്, വി. ഗീത, സി. പ്രദീപൻ, എം. സുകേഷ്, എം.ജെ. മൈക്കിൾ, ജോഷി തോമസ്, സി. ശ്രീലത, ഷിജിത്ത് വായന്നൂർ, പി. ദേവദാസൻ, എം. ഭാസ്കരൻ, ടി.വി. സിനി, ഷാജി പൊട്ടയിൽ, ആൽബർട്ട് ജോസ് എന്നിവരാണ് മറ്റംഗങ്ങൾ.