Day: July 6, 2022

മട്ടന്നൂർ : മട്ടന്നൂരിൽ പുതുതായി ഉദ്ഘാടനം ചെയ്ത അഡീഷണൽ ജില്ലാ ട്രഷറിക്ക് ചുറ്റും വെള്ളക്കെട്ട് ദുരിതമാകുന്നു. മഴ ശക്തമായതോടെ ട്രഷറിയുടെ മുറ്റം പൂർണമായും വെള്ളക്കെട്ടിലാണ്. വെള്ളം കെട്ടിക്കിടക്കുന്നത്...

കണ്ണൂർ : സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നതിന് മുന്നോടിയായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരശേഖരണവും ജിയോ മാപ്പിങ്ങും നടത്താൻ മീറ്റർ റീഡർമാരോട് കെ.എസ്.ഇ.ബിയുടെ നിർദേശം. മൊബൈൽ ആപ് വഴിയാണ് വിവരശേഖരണം...

തൃക്കരിപ്പൂർ : ഓൺലൈനിൽ ഓർഡർ ചെയ്ത് ലഭിച്ച ബാഗിൽ കശ്മീർ സ്വദേശിനിയുടെ പണമടങ്ങിയ പഴ്‌സ്. തൃക്കരിപ്പൂർ പൂച്ചോലിലെ ടി. സഹലിനാണ് ഓർഡർ ചെയ്ത ബാഗിൽ പണവും രേഖകളുമടങ്ങിയ...

കൂ​ത്തു​പ​റ​മ്പ്: വ​ലി​യ​വെ​ളി​ച്ച​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ലീ​സ് പി​ടി​യി​ലാ​യ​ത് ല​ക്ഷ​ങ്ങ​ൾ​കൊ​ണ്ട് ക​ളി​ക്കു​ന്ന വ​ൻ ചൂ​താ​ട്ട​സം​ഘം. അ​തി​സാ​ഹ​സി​ക​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 8.76 ല​ക്ഷം രൂ​പ​യു​മാ​യി 28 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ത​ര...

കൊച്ചി : സാധാരണ ജനത്തിന്‌ ഇരുട്ടടി നൽകി പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ്‌ വര്‍ധിപ്പിച്ചത്‌. ഇതോടെ 14.2...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!