പേരാവൂരിൽ ‘മെൻ ക്യു’ മെൻസ് വെയർ പ്രവർത്തനം തുടങ്ങി
പേരാവൂർ: കൊട്ടിയൂർ റോഡിൽ ലുലു കൂൾബാറിന് എതിർവശം ‘മെൻ ക്യു’ മെൻസ് വെയർപ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം. ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ്. പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ, വ്യാപാരി വ്യവസായി സമിതി പേരാവൂർ ഏരിയാ പ്രസിഡന്റ് പി.വി. ദിനേശ് ബാബു, ബേബി പാറക്കൽ, വി.കെ.രാധാകൃഷ്ണൻ, കെ. ലത്തീഫ്, ‘മെൻ ക്യു’ മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
ആൺകുട്ടികളുടെ ഷർട്ട്, ടീ-ഷർട്ട്, ജീൻസ്, ഡെയിലി വെയർ, പാന്റ്‌സ് തുടങ്ങി എല്ലാ ഐറ്റംസുകളും മെൻ ക്യുവിൽ ലഭ്യമാണ്. ഉദ്ഘാടനം പ്രമാണിച്ച് വിവിധ ഓഫറുകളും ലഭിക്കും.
