അടക്കാത്തോടിൽ വന്യജീവി ആടുകളെ കടിച്ച് കൊന്നു

Share our post

അടക്കാത്തോട് : മോസ്കോയിൽ വന്യജീവി ആടുകളെ കടിച്ച് കൊന്നു. താന്നിവേലിയിൽ ജോസുകുട്ടിയുടെ മൂന്ന് ആടുകളെയാണ് അജ്ഞാത ജീവി കടിച്ച് കൊന്നത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!