Month: June 2022

വയനാട്: പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 25 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി...

ആ​ല​പ്പു​ഴ: വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പോ​യ സ്‌​കൂ​ള്‍ ബ​സ് റോ​ഡി​ന​രി​കി​ല്‍ താ​ഴ്ന്നു. അ​മ്പ​ല​പ്പു​ഴ കി​ഴ​ക്ക് ചി​റ​ക്കോ​ട് ഭാ​ഗ​ത്ത് താ​ഴ്ന്ന​ത്. പു​ന്ന​പ്ര​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. റോ​ഡി​നോ​ട് ചേ​ര്‍​ന്ന് ആ​ഴ​മേ​റി​യ...

കോളയാട്: കൊളപ്പ കോളനിയിൽ വീടിന് മുകളിൽ മരം വീണ് സ്ത്രീക്ക് പരിക്ക്. പറക്കാടൻ വിമലക്കാണ് പരിക്കേറ്റത്. വീട് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.  

മാനന്തേരി : പോസ്റ്റോഫീസിന് സമീപം ടോറസ് ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആലച്ചേരി ആത്മ നിവാസിലെ കോട്ടായി ഗംഗാധരനാണ് (60) മരിച്ചത്. ഇന്ന് രാവിലെ 11.30നാണ് അപകടം....

കൂത്തുപറമ്പ് : ഹസ്‌റത് ഷെയ്ഖ് അബ്ദുല്ല ഷാഹ് കാദിരി അൽ കദീരി ഉപ്പാവ കല്ലായിയുടെ പേരിലുള്ള പതിനാലാമത് ഉറൂസെ ഉപ്പാവ ജൂലൈ 21 മുതൽ 24 വരെ...

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. പ​ള്ളി​ക്കു​റു​പ്പ് സ്വ​ദേ​ശി ദീ​പി​ക(28) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. വെ​ട്ടേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ദീ​പി​ക​യെ ഉ​ട​ന്‍ ത​ന്നെ പെ​രി​ന്ത​ല്‍​മ​ണ്ണ ആ​ശു​പ​ത്രി​യി​ല്‍...

തളിപ്പറമ്പ്: ആയിരം കോടിയിലധികം ആസ്തിയുള്ള തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണം സർക്കാർ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ നീക്കം. നിലവിലെ ട്രസ്റ്റ് കമ്മിറ്റിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ട്...

തിരൂർ: വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് ബംഗാള്‍ സ്വദേശികളായ രണ്ട് സഹോദരങ്ങള്‍ മരിച്ചു. ബര്‍ദ്ധമാന്‍ ജില്ലയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ്റാവുല്‍ ആലം...

കോഴിക്കോട്‌ : മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം....

കണ്ണൂർ: ഓണത്തിന് മുൻപ്‌ മുഴുവൻ സഹായധന കുടിശ്ശികയും കൊടുത്തുതീർക്കുക, സഹായധനം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വാണിയ സമുദായസമിതി സംസ്ഥാന കമ്മിറ്റിയും മുച്ചിലോട്ട് ക്ഷേത്രകൂട്ടായ്മയും ചേർന്ന് ധർണ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!