തൃശ്ശൂർ : ഗർഭനിരോധന മാർഗം സ്വീകരിക്കാനുള്ള ചുമതല സ്‌ത്രീകൾക്ക് മാത്രമെന്ന ധാരണ മാറാൻ പോകുന്നു. പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ വലിയ മുന്നേറ്റം. അറ്റ്‌ലാന്റയിൽ...
Month: June 2022
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ചൊവ്വാഴ്‌ച 4224 പേർക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം (1170), തിരുവനന്തപുരം (-733), കോട്ടയം (-549) ജില്ലകളിലാണ്...
മെലിഞ്ഞ് ഉയരമുള്ള പുരുഷന്മാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുന്നതെന്നാണ് പൊതുവെയുള്ള ധാരണ. അമിത വണ്ണത്തോടടുത്ത് നില്‍ക്കുന്ന ഉരുണ്ട ശരീരപ്രകൃതിയുള്ള പുരുഷന്മാര്‍ക്കിടയില്‍ ഇത് പലവിധത്തിലുള്ള അപകര്‍ഷതാബോധം സൃഷ്ടിക്കാറുണ്ട്. എന്നാല്‍...
എലപ്പീടിക: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച 29-ാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം ഇനി ചെണ്ടുമല്ലികൾ വിരിയും. കണിച്ചാർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിച്ച വെള്ളച്ചാട്ടത്തിൽ...
നിടുംപൊയിൽ: രണ്ടരക്കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടന്ന പൂളക്കുറ്റി സഹകരണ ബാങ്കിൽ നിക്ഷേപകർ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിനത്തിലേക്ക്. ചൊവ്വാഴ്ചത്തെ സമരം മാത്യു മുന്തിരിങ്ങാട്ട് കുന്നേൽ ഉദ്ഘാടനം ചെയ്തു....
കണ്ണൂർ : കൊവിഡാനന്തര സാഹചര്യത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി /കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ...
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തേൻ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം സംബന്ധിച്ച് ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ്...
പേരാവൂർ: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് പൊതുസഭയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം...
കണ്ണൂർ : പൊലീസ് ക്വാർട്ടേഴ്സിൽ എസ്.ഐ.യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫിസിലെ ഗ്രേഡ് എസ്.ഐ കെ.വി. സജീവനെ (51) ആണ് ഡി.വൈ.എസ്.പി ഓഫിസിന് സമീപത്തെ...
പഴയങ്ങാടി : ചെറുതാഴം അമ്പലം റോഡിൽ സ്കൂട്ടറിൽ ആംബുലൻസിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഏഴോം ബാങ്ക് ജീവനക്കാരൻ അടുത്തില സ്വദേശി മിനിയാടൻ പ്രജീഷാണ് (38) മരിച്ചത്.
