കോളയാട് പഞ്ചായത്ത് ഞാറ്റുവേല ചന്തയും കർഷക ഗ്രാമസഭയും

Share our post

കോളയാട് : പഞ്ചായത്ത് കൃഷി ഭവന്റെ  ഞാറ്റുവേല ചന്തയും കർഷക ഗ്രാമസഭയും വൈസ് പ്രസിഡന്റ്‌ കെ.ഇ. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ശ്രീജ പ്രദീപൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ  റിൻസി റോസ് സംസാരിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!