മാനന്തേരിയിൽ വാഹനാപകടത്തിൽ ആലച്ചേരി സ്വദേശി മരിച്ചു

Share our post

മാനന്തേരി : പോസ്റ്റോഫീസിന് സമീപം ടോറസ് ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആലച്ചേരി ആത്മ നിവാസിലെ കോട്ടായി ഗംഗാധരനാണ് (60) മരിച്ചത്. ഇന്ന് രാവിലെ 11.30നാണ് അപകടം. മൃതദേഹം തലശേരി ജനറലാസ്പത്രി മോർച്ചറിയിൽ. ആലച്ചേരിയിൽ വർഷങ്ങളായി ടൈലറിംഗ് കട നടത്തി വരികയായിരുന്നു. ഭാര്യ : പ്രസീത. മക്കൾ : ആദർശ്, ആത്മ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!