കോളയാട്ട് വീടിന് മുകളിൽ മരം വീണ് വീട്ടമ്മക്ക് പരിക്ക്

Share our post

കോളയാട്: കൊളപ്പ കോളനിയിൽ വീടിന് മുകളിൽ മരം വീണ് സ്ത്രീക്ക് പരിക്ക്. പറക്കാടൻ വിമലക്കാണ് പരിക്കേറ്റത്. വീട് ഭാഗികമായി തകർന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.  


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!