കെ.കെ. രാമചന്ദ്രൻ വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ വൈസ്.പ്രസിഡൻറ്

Share our post

പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല വൈസ്.പ്രസിഡൻറായി കെ.കെ.രാമചന്ദ്രനെ ജില്ലാ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. നിലവിൽ പേരാവൂർ യൂണിറ്റ് പ്രസിഡൻറാണ്  കെ.കെ.രാമചന്ദ്രൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!