Day: June 22, 2022

കേളകം : സ്കൂളിലെ മുഴുവൻ കുട്ടികളെയും യോഗ പരിശീലിപ്പിക്കുകയാണ് കേളകം സെയ്ൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. ആദ്യഘട്ടത്തിൽ പത്താംക്ലാസിലെയും രണ്ടാംഘട്ടത്തിൽ എട്ടാംക്ലാസിലെയും വിദ്യാർഥികളെ പരിശീലിപ്പിച്ചു. ഇപ്പോൾ...

തൊടുപുഴ : വീട്ടിൽ കയറി ഭാര്യാമാതാവിനെ മർദ്ദിച്ച്‌ കാല് തല്ലിയൊടിച്ച കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പൊലീസ്‌ പിടിയിലായി. തൊടുപുഴ വഴിത്തല ഇരുട്ടുതോട് മൂഴിമലയിൽ അജേഷ് ജേക്കബ് (38)...

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലാർക്ക് - സബ് ഗ്രൂപ്പ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം ദീർഘിപ്പിച്ചു. ജൂൺ 30 ന് രാത്രി 12 വരെ...

തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങളുടെ മരണപ്പാച്ചിൽ തടയാൻ കർശന പരിശോധനയും നടപടിയുമായി ‘ഓപ്പറേഷൻ റേസ്‌’ വരുന്നു. പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു...

തൃശ്ശൂർ : ഗർഭനിരോധന മാർഗം സ്വീകരിക്കാനുള്ള ചുമതല സ്‌ത്രീകൾക്ക് മാത്രമെന്ന ധാരണ മാറാൻ പോകുന്നു. പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ വലിയ മുന്നേറ്റം. അറ്റ്‌ലാന്റയിൽ...

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ചൊവ്വാഴ്‌ച 4224 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. എറണാകുളം (1170), തിരുവനന്തപുരം (-733), കോട്ടയം (-549) ജില്ലകളിലാണ്‌...

മെലിഞ്ഞ് ഉയരമുള്ള പുരുഷന്മാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം തോന്നുന്നതെന്നാണ് പൊതുവെയുള്ള ധാരണ. അമിത വണ്ണത്തോടടുത്ത് നില്‍ക്കുന്ന ഉരുണ്ട ശരീരപ്രകൃതിയുള്ള പുരുഷന്മാര്‍ക്കിടയില്‍ ഇത് പലവിധത്തിലുള്ള അപകര്‍ഷതാബോധം സൃഷ്ടിക്കാറുണ്ട്. എന്നാല്‍...

എലപ്പീടിക: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച 29-ാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം ഇനി ചെണ്ടുമല്ലികൾ വിരിയും. കണിച്ചാർ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിച്ച വെള്ളച്ചാട്ടത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!