കണ്ണൂർ : കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ് ലൈനിൽ നിന്ന് വീടുകളിലേക്ക് വിഷു കഴിഞ്ഞ ഉടൻ പാചകവാതക കണക്‌ഷൻ നൽകിത്തുടങ്ങും. ഗ്യാസ് അതോറിറ്റി ഓഫ്...
Month: April 2022
മാലൂർ : അറയങ്ങാട് ഭഗവതി കാവിലെ തിറയുത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ ഗണപതി ഹോമം, വൈകീട്ട് മലയിറക്കൽ, മുത്തപ്പൻ വെള്ളാട്ടം, രാത്രി 11ന് ഭഗവതിയുടെ...
കണ്ണൂർ : ക്യാൻസർ ചികിത്സാരംഗത്തെ നൂതന ചികിത്സാ സൗകര്യങ്ങളെ പരിചയപ്പെടുത്തി മലബാർ ക്യാൻസർ സെന്റർ. എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിലൊരുക്കിയ ‘എന്റെ...
റോഡനുസരിച്ച് വേഗപരിധി മാറിമറിയും. ഇതു തിരിച്ചറിഞ്ഞ് വാഹനമോടിച്ചില്ലെങ്കില്‍ പിഴയടച്ച് കീശകീറും. അതിവേഗമുള്‍പ്പെടെ നിരത്തിലെ ക്രമക്കേടുകള്‍ പിടികൂടാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ 675 ക്യാമറകള്‍ ഈ മാസം അവസാനം പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍...
കാസര്‍കോട്: പ്രളയത്തിനും കോവിഡിനും ശേഷമെത്തുന്ന വിഷുവിപണിയില്‍ ഞൊറിഞ്ഞുടുത്ത് നിവര്‍ന്ന് നില്‍ക്കാനൊരുങ്ങി കാസര്‍കോട് സാരി. വിഷുക്കാലം തിളക്കത്തിന്റെതാകുമെന്ന പ്രതീക്ഷയിലാണ് കാസര്‍കോടിന്റെ 'ലോക പൈതൃകം'. ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയശേഷം ആവശ്യക്കാരുടെ...
തിരുവനന്തപുരം : വിഷു പ്രമാണിച്ച് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ മാർച്ച് മാസ ഗഡുവിനൊപ്പം ഏപ്രിൽ മാസത്തേത് മുൻകൂറായി നൽകും. 56,97,455 പേർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഇതിനായി...
ഇരിക്കൂർ: വ്യാപാരിയും ഫാം ഉടമയുമായ മധ്യവയസ്ക്കനെ സ്വന്തം കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇരിക്കൂർ കനറാ ബാങ്ക് പരിസരത്തെ സി.സി.അബ്ദുൽ ഖാദർ ഹാജി (65) യെയാണ് പെരുമണ്ണിലെ സി.സി....
തിരുവനന്തപുരം: എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിക്കുമ്പോൾ ന്യൂനപക്ഷ വിഭാഗമാണെന്ന് തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും രേഖയായി പരിഗണിക്കും. ഇതിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറുടെയോ തഹസിൽദാരുടെയോ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല....
തിരുവനന്തപുരം: പൊതുപരീക്ഷയുടെ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ സ്കൂളുകളിൽ എത്തി ഒപ്പിടേണ്ടതില്ല. അതിന് വിരുദ്ധമായി പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചു.
തിരുവനന്തപുരം: സ്‌മാർട്ട് ഫോണിലൂടെ സ്വയം റീഡിംഗ് രേഖപ്പെടുത്തിയാൽ കുടിവെള്ള നിരക്ക് അറിയാൻ കഴിയുന്ന ആപ്പിന്റെ ക്ഷമതാ പരിശോധന ഈയാഴ്ച പാളയം സെക്ഷനിൽ നടക്കും. മീറ്റർ റീഡർമാർക്കൊപ്പം ആപ്പ്...
