കണ്ണൂരിൽ മീന്‍ പിടിക്കുന്നതിനിടെ തോട്ട പൊട്ടി 16കാരന്റെ കൈ തകര്‍ന്നു

Share our post

കണ്ണൂര്‍ : മീന്‍ പിടിക്കുന്നതിനിടെ തോട്ട പൊട്ടി 16 വയസുകാരന്റെ കൈ തകര്‍ന്നു. കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂരില്‍ കായപ്പനച്ചി പുഴയോരത്താണ് സംഭവം. കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹീമിന്റെ  ഇടത് കൈപ്പത്തിയാണ് തകര്‍ന്നത്. കണ്ണിനും പരിക്കേറ്റു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!