Day: April 11, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പ്രതിദിന കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്...

കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22ന് ജില്ലയിൽ വിപുലമായ ജല ശുചീകരണ യജ്ഞം നടത്തും. ജില്ലാ ജലസമിതി...

കണ്ണൂർ : എൽ.എ സ്പെഷ്യൽ തഹസിൽദാർ (കിഫ്ബി) ഓഫീസിൽ ദിവസവേതനാടിസ്താനത്തിൽ സർവെ അസിസ്റ്റന്റിനെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ (സർവെ) ആണ് യോഗ്യത. ലാന്റ് സർവെയിൽ ഡിപ്ലോമ...

കണ്ണൂർ : സർക്കാർ വിവരങ്ങൾ വിരൽ തുമ്പിൽ ലഭിക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും ഉപയോഗിക്കുന്ന കണ്ണൂരിന്റെ എന്റെ ജില്ലാ മൊബൈൽ ആപ്പ് ഇനി ഐ-ഫോണിലും ലഭിക്കും. ഇതിനായി ഐ.ഒ.എസ്...

നിനച്ചിരിക്കാതെ വന്ന് നമ്മുടെ ജീവന്‍തന്നെ കവര്‍ന്നു കൊണ്ടു പോകുന്ന രോഗമാണ് ഹൃദയാഘാതം.  ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുമ്പോൾ സംഭവിക്കുന്ന ഹൃദയാഘാതം അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്‍റെ ശേഷിയെ...

കണ്ണൂര്‍ : മീന്‍ പിടിക്കുന്നതിനിടെ തോട്ട പൊട്ടി 16 വയസുകാരന്റെ കൈ തകര്‍ന്നു. കണ്ണൂര്‍ അതിര്‍ത്തി പ്രദേശമായ പെരിങ്ങത്തൂരില്‍ കായപ്പനച്ചി പുഴയോരത്താണ് സംഭവം. കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍...

ആലപ്പുഴ: നഗരസഭാ പരിധിയിലും പഞ്ചായത്തുകളിൽ അഞ്ചുകിലോമീറ്റർ ചുറ്റളവിലും ഗാർഹിക പാചകവാതക സിലിണ്ടറുകൾ വീട്ടിലെത്തിക്കുന്നതിനുള്ള ചാർജ് സൗജന്യമാണെന്നിരിക്കെ, പാചകവാതക വിതരണത്തിന് അനധികൃതമായി ചാർജ് ഈടാക്കുന്നതായുള്ള പരാതികൾ വ്യാപകമാകുന്നു. വിതരണക്കാരും...

ഒട്ടേറെപ്പേർ കാത്തിരിക്കുന്ന എൽപി–യുപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ വരാനിരിക്കുകയാണ്. ഏറ്റവുമൊടുവിൽ നടത്തിയ എൽപി–യുപി പരീക്ഷകൾക്ക് നൽകിയിരുന്ന സിലബസിൽനിന്ന് കാര്യമായ മാറ്റങ്ങളോടെയാണ് എൻസിഎ വിജ്ഞാപനങ്ങൾക്കുള്ള പരീക്ഷാ സിലബസ്...

കൊച്ചി : ബൈക്കുമായി നിരത്തിൽ ‘അഭ്യാസ പ്രകടനം’ നടത്തിയ കൗമാരക്കാരന് അപകടത്തിൽ ഗുരുതര പരിക്ക്. ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റും മുൻവശത്തെ നമ്പർപ്ലേറ്റുമില്ലാത്ത ബൈക്കുമായാണ് പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ചീറിപ്പാഞ്ഞതും...

കണ്ണൂർ : വരും ദിവസങ്ങളിലും മിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ കഴിഞ്ഞ ദിവസം മിന്നലേറ്റുള്ള മരണവും സംഭവിച്ചു. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!