തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ശിക്ഷാത്തടവുകാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ മൂന്നിലൊന്ന് ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള പ്രത്യേകനിധിയിലേക്ക് മാറ്റും. 2017-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിക്ടിം കോംപെന്‍സേഷന്‍ സ്കീമില്‍ തടവുകാരുടെ വേതനത്തില്‍നിന്ന് വിഹിതം ഈടാക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇരകള്‍ക്കുള്ള...
ഇരിട്ടി: ഇരിട്ടി നഗരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന നടത്തി. സീബ്രാ ലൈനിലൂടെ ആളുകൾ നടന്നു പോകുമ്പോൾ അപകടകരമാവും വിധത്തിൽ വാഹനമോടിച്ച 40തോളം ഡ്രൈവർമാർക്കെതിരെ കേസ്സെടുത്തു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇരിട്ടി ജോയിന്റ് ആർ ടി...
പായം: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് ഇന്ന് (09/01/2025 )പായം ഗവ:യു.പി സ്കൂളിന് അവധി പ്രഖ്യാപിച്ചു.
പായം: പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന. പായം ഗവ:യു.പി സ്കൂളിന് സമീപത്തായാണ് കാട്ടാനയെ കണ്ടത്. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.
ആറളം ഫാം: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ട് പോയി. ഓടൻതോട് പാലത്തിനു സമീപത്ത്...
കണ്ണൂർ: തളാപ്പിലെ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഒന്നാം പ്രതി അഴീക്കോട് ഉപ്പായിച്ചാലിലെ റനീസ് എന്ന ബദർ, വീട് കാണിച്ചു കൊടുത്ത മൂന്നാം പ്രതി എ.വി. അബ്ദുൽ റഹീം...
പരിയാരം: പതിനൊന്ന് മാസങ്ങളായി അടച്ചിട്ട കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ കാർഡിയോ തെറാസിക് സർജറി ഓപ്പറേഷൻ തിയേറ്റർ തുറന്നു. 2023 ഫെബ്രുവരിയിലാണ് ബൈപ്പാസ് സർജറി നിർത്തിവെച്ച് ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടത്. പാവപ്പെട്ട രോഗികൾക്ക് ഇത് വലിയ ദുരിതം...
ബഹുവര്‍ണ പിക്സല്‍ ലൈറ്റ് നെയിം ബോര്‍ഡുകളും അനധികൃത ലൈറ്റുകളും മറ്റു ഫിറ്റിങ്ങുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി നിര്‍ദേശം. ഓരോ അനധികൃത ലൈറ്റുകള്‍ക്കും 5000 രൂപ വീതം പിഴ ഈടാക്കണമെന്നാണ്...
കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ശേഷം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് ബോബി...
ഇരിട്ടി: ഉളിക്കൽ വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവം 13 മുതൽ 26 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 13 ന് രാവിലെ 7.30ന് ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് കുഴിയടുപ്പിൽ തീയിടൽ തിരുവത്താഴം അരിയളവ്...