തൊണ്ടിയിൽ മോണിങ്ങ് ഫൈറ്റേഴ്സ് ഇൻഡുറൻസ് അക്കാദമിയിൽ നിന്ന് വിവിധ സേനകളിൽ സെലക്ഷൻ നേടിയവർ അക്കാദമി എം.ഡി.എം.സി.കുട്ടിച്ചനൊപ്പം പേരാവൂർ: തൊണ്ടിയിൽ മോണിങ്ങ് ഫൈറ്റേഴ്സ് ഇൻഡുറൻസ് അക്കാദമി ഏഴാം വാർഷികവും വിവിധ സേനകളിൽ തൊഴിൽ ലഭിച്ചവർക്കുള്ള അനുമോദനവും സണ്ണി...
തിരുവനന്തപുരം: സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് ദാരുണന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. തിരുവനന്തപുരം പള്ളിക്കൽ മടവൂരിലാണ് സംഭവം.റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടി കാൽവഴുതി ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. കുട്ടി വീഴുന്നത് ബസ് ഡ്രൈവർ...
കണ്ണൂർ: തുടർച്ചയായ മൂന്ന് ദിവസം (ഡിസംബർ 30, 31, ജനുവരി ഒന്ന്) രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്.31-ന് രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ ഇതുവരെ ഡിസംബറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന...
പയ്യന്നൂര്:കെ.എസ്.ആര്.ടി.സി പയ്യന്നൂര് യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില് ജനുവരി 15ന് ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. 15-ന് വൈകുന്നേരം അഞ്ചിന് പയ്യന്നൂരില് നിന്നും പുറപ്പെട്ട് 18ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്....
ചക്കരക്കല്ല്: ബംഗളൂരുവിലെ ബേക്കറി ഉടമ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഇരിക്കൂർ പടയങ്ങോട് പുതിയ പുരയിൽ ഹൗസിൽ ഷിനോജിനെ (40)യാണ് ചക്കരക്കല്ല് പൊലീസ് കാപ്പ ചുമത്തി...
ഇരിട്ടി: പുലിയും കടുവയും കാട്ടുപന്നികളും കാട്ടാനകളും മലയിറങ്ങുന്നതോടെ മലയോരത്തെ ജനജീവിതം ഭീതിയിൽ. കഴിഞ്ഞദിവസം കാക്കയങ്ങാടിലെ കൃഷിയിടത്തിൽ കാട്ടുപന്നി കുരുക്കാൻ ഒരുക്കിയ കെണിയിൽ പുലി കുടുങ്ങിയതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. വനാതിർത്തിയിൽനിന്ന് പത്ത് കിലോമീറ്റർ അകലെയാണ് പുലി...
പാലക്കാട്: പട്ടാമ്പിയിൽ ജപ്തി നടപടി നേരിട്ട വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കാണ് ജപ്തി നടപടി സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്...
പഴയങ്ങാടി (കണ്ണൂർ): സ്കൂളിലേക്ക് ബസ് കയറാനായി വീട്ടിൽ നിന്നു നടന്നു പോകുന്നതിനിടയിൽ തോട്ടിൽ വീണു വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വെങ്ങരയിലെ എൻ.വി. ശ്രീനന്ദയാണ് (16) മരിച്ചത്. വെള്ളിയാഴ്ച...
മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങള് അവസാന ഘട്ടത്തിലാണ്. തിരക്ക് മുന്നില് കണ്ട് തീര്ത്ഥാടകര്ക്കായി ഇത്തവണ കൂടുതല് നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എര്പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. ഭക്തലക്ഷങ്ങളുടെ ശരണം വിളിയുടെ വിശുദ്ധിയുമായി പൊന്നമ്പലമേട്ടില് മകരജ്യോതി തെളിയാന് ഇനി 4 നാളുകള്...
തിരുവനന്തപുരം: യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. പാസ്പോർട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടർന്നാണ് കോടതി അറസ്റ്റ്...