Featured

തിരുവനന്തപുരം: ജൂലൈ 12 മുതൽ വീണ്ടും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. 12ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ...

പേരാവൂർ: ഐ ഫോണിൻ്റെയും ആൻഡ്രോയിൻ്റെയും വമ്പിച്ച കളക്ഷനുമായി ഐപാക്സ് മൂന്നാമത് ഷോറൂം പേരാവൂരിൽ ജൂലായ് 11 വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങും. രാവിലെ 10ന് സയ്യിദ് സഫ്വാൻ തങ്ങൾ...

ഇടവേളയ്ക്ക് ശേഷം കൊവിഡ് വീണ്ടും സജീവമാകുന്നതായി ആരോഗ്യവകുപ്പും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കുന്നു. ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവകഭേദമായ എന്‍ബി.1.8.1 അഥവാ 'നിംബസ്' ആണ് ഇപ്പോഴത്തെ രോഗ...

യു.ജി, പി.ജി കോഴ്‌സുകൾ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ യുജിസി-ഡിഇബി അംഗീകൃത നാല് / മൂന്ന് വർഷ യുജി, രണ്ട് വർഷ പി.ജി, സർട്ടിഫിക്കറ്റ് പ്രോഗ്രാം കോഴ്‌സുകളിലേക്ക് അപേക്ഷ...

ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ പ്രവര്‍ത്തിക്കുന്ന ബ്ലൂടൂത്ത് അധിഷ്ഠിത മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സി. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സ്വകാര്യവും വ്യത്യസ്തവുമായി ആശയവിനിമയം സാധ്യമാക്കുന്ന ബിറ്റ്ചാറ്റ് എന്നു...

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പൊ​റു​തി​മു​ട്ടു​ന്ന കേ​ര​ള​ത്തി​ൽ അ​വ​യെ പ്ര​തി​രോ​ധി​ക്കാ​ൻ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഭ​ർ​ത്താ​വും ഭാ​ര്യ​യും സു​ഹൃ​ത്തും അ​ട​ങ്ങു​ന്ന മൂ​വ​ർ സം​ഘം. എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ളാ​യ വി.​വി. ജി​ഷോ​യി, സു​ഹൃ​ത്ത് എ​സ്....

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് റോഡ് നികുതിവെട്ടിപ്പ് തടയാൻ എഐ ക്യാമറ സംവിധാനത്തെ സജ്ജമാക്കുന്നു. ജിഎസ്ടി വകുപ്പിന്റെ സഹകരണത്തോടെയാണിത് നടപ്പാക്കുക. ഇതിനായി സംസ്ഥാനത്തേക്ക്‌ വരുന്നതും പോകുന്നതുമായ വാഹനങ്ങളുടെ വിവരങ്ങൾ...

ആലത്തൂര്‍: കാലാവസ്ഥാ വ്യതിയാനത്തില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കേന്ദ്ര സര്‍ക്കാര്‍ രാസവളം വില വര്‍ധിപ്പിച്ചു. പൊട്ടാഷിന് ചാക്കിന് 250 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. 1,550ല്‍ നിന്ന് 1,800...

കണ്ണൂര്‍: ഉളിക്കല്‍ മലയോര ഹൈവേയിലെ നുച്യാട് പാലത്തിന്റെ അരികില്‍ സ്ഥാപിച്ച ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ച അസം സ്വദേശികളായ രണ്ടുപേരെ പോലീസ് പിടിച്ചു. മുനവ്വിര്‍ അലി (25), ചനോവര്‍...

കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06071), പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06031) ട്രെയിനുകള്‍ വ്യാഴം മുതല്‍ ദിവസവും സര്‍വീസ് നടത്തും. നേരത്തേ ഈ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!