കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ നാല്പത്...
സംസ്ഥാനതലത്തിൽ ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനായി സമഗ്ര നടപടികൾ സ്വീകരിക്കാൻ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധനകൾ...
ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല...
കണ്ണൂർ:ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന സ്ത്രീകളുടെ പരിരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടൽ നടത്തണമെന്ന് കേരളവനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തിന് ശേഷം കലക്ടറേറ്റിൽ സംസാരിക്കുകയായിരുന്നു അവർ.ഒറ്റയ്ക്ക്...
പേരാവൂർ ബ്ലോക്ക് വയോജന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ : ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വയോജന സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്...
യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ മൂസ മൗലവി വയനാട് ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് ടൗണിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. മൂസ മൗലവി വയനാട്...
വയനാട് മേപ്പാടിയില് തേയിലത്തോട്ടത്തില് പുലി. ജനവാസമേഖലയോട് ചേര്ന്നുള്ള നെല്ലിമുണ്ടയിലെ തേയിലത്തോട്ടത്തിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ ആഴ്ച ഇതേ തേയിലത്തോട്ടത്തിന്റെ മറുവശത്ത് മറ്റൊരു പുലിയെ കെണിവച്ച് പിടിച്ചിരുന്നു. എന്നാല് കെണിയില് മുന്കാലുകള് പെട്ടനിലയിലായതിനാല് പിന്നീട് മയക്കുവെടി വച്ച്...
ഓൺലൈൻ ഗെയിമിഗിന്റെ പേരിൽ പുതിയതരം തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഗെയിം കളിക്കാൻ വേണ്ടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് ഗെയിം സൈറ്റിൽ കയറാൻ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ്...
മുംബൈ : രാജ്യത്ത് സ്റ്റാര്ലിങ്കിന്റെ ഉപഗ്രഹ ഇന്റര്നെറ്റ് സേവനങ്ങള് നടപ്പാക്കാന് എയര്ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറില് ഒപ്പുവെച്ചു.ഇലോണ് മസ്കിന്റെ സ്പെയ്സ് എക്സുമായി കരാര് ഒപ്പുവെച്ചതായി ഭാരതി എയര്ടെല് ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് ജിയോയുടെയും...
നഖത്തിലുണ്ടാകുന്ന മാറ്റങ്ങള് ഇനി നിസാരമായി തള്ളിക്കളയേണ്ട. നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് നിരവധി കാര്യങ്ങള് ‘പറയാന്’ നഖത്തിനാകുമെന്നാണ് ആരോഗ്യവിദഗ്ധര് പറയുന്നത്. നഖത്തിന്റെ നിറത്തിലോ രൂപത്തിലോ ഘടനയിലോ ഉണ്ടാകുന്ന മാറ്റങ്ങള് ശ്രദ്ധിക്കണമെന്നും ഇവര് ഓര്മ്മിപ്പിക്കുന്നു. മഞ്ഞ നിറം നഖത്തിലെ...