Featured

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് മുഖേന നടത്തുന്ന വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു/ വി.എച്ച്‌.എസ്.സി പഠനത്തിനൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍/...

കണ്ണൂർ: ഖാദി ഓണം മേളയോടനുബന്ധിച്ച് പ്രിയപ്പെട്ടവര്‍ക്ക് ഖാദി ഓണക്കോടി സമ്മാനമായി നല്‍കാം. ഖാദി ഭവനുകളില്‍ നേരിട്ടെത്തി ഓണക്കോടി വാങ്ങി നല്‍കാന്‍ അസൗകര്യമുള്ളവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം. ഇതിനായി...

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് മഴയും വെയിലുമേൽക്കാതെ ഓട്ടോറിക്ഷകളിലും ടാക്സികളിലും കയറാനുള്ള സൗകര്യം ഒരുക്കി. ഇതോടെ ട്രെയിൻ എത്തിയാൽ സ്റ്റേഷൻ യാഡിൽ വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവായി....

പേരാവൂർ : ടൗണിൽ ഈ മാസം ഒന്നു മുതൽ നടപ്പാക്കാനിരുന്ന ട്രാഫിക്ക് പരിഷ്‌കരണം എങ്ങുമെത്തിയില്ല. ട്രാഫിക്ക് അവലോകന സമിതിയുടെ അനാസ്ഥ കാരണമാണ് പരിഷ്‌കരണം തുടക്കത്തിലേ നിലക്കാൻ കാരണം....

ക​ണ്ണൂ​ർ: സൗ​ഹൃ​ദ​ത്തി​ന്റെ ക​ഥ​പ​റ​ഞ്ഞ് സ്നേ​ഹ​ത്ത​ണ​ൽ വി​രി​ക്കാ​ൻ മ​ണ്ണി​ൽ വേ​രി​റ​ങ്ങി​യ​ത് 1,18,410 വൃ​ക്ഷ​ത്തൈ​ക​ൾ. വൃ​ക്ഷ​ങ്ങ​ളും പ​ര​സ്പ​ര സൗ​ഹാ​ർ​ദ​വും വ​ള​ര​ട്ടെ എ​ന്ന ആ​ഹ്വാ​ന​വു​മാ​യി ലോ​ക സൗ​ഹൃ​ദ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലെ...

കണ്ണൂർ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തിന് സുപ്രീംകോടതി സ്റ്റേ നല്‍കിയെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. സംസ്ഥാനത്തെ പത്ത്...

കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വിവിധ സ്ഥാപനങ്ങളിൽ നടത്തുന്ന രണ്ടുവർഷം (24 മാസം) ദൈർഘ്യമുള്ള, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് പ്രവേശനത്തിന് എൽബിഎസ് സെന്റർ ഫോർ സയൻസ്...

ന്യൂഡൽഹി: പത്താംക്ലാസുകാര്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ). അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം ഉണ്ടായതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം...

പേരാവൂർ : സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊണ്ടിയില്‍ വായനശാല ആൻഡ് പബ്ലിക് ലൈബ്രറി ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓഗസ്റ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!