കണ്ണൂർ :മാടായി കോളേജ് നിയമനം സുതാര്യമെന്ന എം.കെ രാഘവൻ എംപിയുടെ വാദം നിഷേധിച്ച് ഉദ്യോഗാർത്ഥിയായിരുന്ന ടി.വി നിധീഷ്. പണം വാങ്ങിയാണ് കോളേജിൽ നിയമനം നടന്നതെന്നും ഇന്റർവ്യൂവിന് 10 ലക്ഷം രൂപയും ജോലികിട്ടിയ ശേഷം അഞ്ച് ലക്ഷം...
കണ്ണൂർ:വ്യാജ ബയോ ഉത്പന്നം വാങ്ങി വ്യാപാരികൾ വഞ്ചിതരാകരുതെന്ന് ജില്ലാ ശുചിത്വമിഷൻ.ബയോ ഉത്പന്നങ്ങളിൽ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ സാക്ഷ്യപത്രമാണ് ലഭിക്കേണ്ടത്.ഇതിന് പകരം ടെസ്റ്റ് റിപ്പോർട്ട്, തമിഴ്നാട് ന്യൂസ്...
ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് സ്കീമിലേക്ക് 2024-25 വർഷം മിടുക്കരായ പട്ടികവർഗ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷം അഞ്ച്, എട്ട് ക്ലാസുകളിൽ പഠനം നടത്തുന്ന പട്ടികവർഗ വിദ്യാർഥികൾക്കാണ് യഥാക്രമം യുപി,...
പയ്യന്നൂർ : ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ. അഭിമുഖം 13-ന് രാവിലെ 10-ന്. കുഞ്ഞിമംഗലം : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് എച്ച്.എസ്.എസ്.ടി. ജൂനിയർ....
ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്റെ അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്റെ...
മാനന്തവാടി: പേരിയ ചന്ദനത്തോട് വനഭാഗത്ത് നിന്ന് പുള്ളിമാനിനെ വെടിവെച്ചു കൊന്നു കാറിൽ കടത്തി കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെ കോടതി റിമാൻഡ്...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ആറാം വാർഷിക ദിനത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം നിലവിൽവന്നു. കിയാൽ എം.ഡി സി. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. ഇതുവഴി ടോൾ ബൂത്തിലുള്ള കാത്തിരിപ്പ് ഒഴിവാക്കാം.വിമാനത്താവളത്തിലേക്ക് വാഹനം കയറുമ്പോഴും തിരിച്ച്...
കോഴിക്കോട് കീഴരിയൂർ നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം. നെല്ല്യാടി പാലത്തിനു സമീപം കളത്തിൻ കടവിലാണ് ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.30 ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി...
പുൽപ്പള്ളി: മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരപ്പന്മൂല അയ്യനാംപറമ്പിൽ ജോൺ(56)ന്റെ മരണവുമായി ബന്ധപ്പെട്ട് അയൽവാസിയായ വെള്ളിലാംതൊടുകയിൽ ലിജോ എബ്രഹാം (42) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരം പോക്കിരിമുക്ക് കവലയിൽ...
റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കാം. ഇതിനോടൊപ്പമുള്ള ക്യൂ.ആര്. കോഡ് സ്കാന്‍ ചെയ്ത് നെക്സറ്റ് ജന്‍ എം പരിവാഹന്‍ സൈറ്റിലുടെ പരാതി നല്‍കാം. ചെയ്യേണ്ടത്: ക്യൂ.ആര്....