Featured

കണ്ണൂര്‍: ഉളിക്കല്‍ മലയോര ഹൈവേയിലെ നുച്യാട് പാലത്തിന്റെ അരികില്‍ സ്ഥാപിച്ച ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ച അസം സ്വദേശികളായ രണ്ടുപേരെ പോലീസ് പിടിച്ചു. മുനവ്വിര്‍ അലി (25), ചനോവര്‍...

കോഴിക്കോട്- പാലക്കാട് ജങ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06071), പാലക്കാട് ജങ്ഷന്‍- കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06031) ട്രെയിനുകള്‍ വ്യാഴം മുതല്‍ ദിവസവും സര്‍വീസ് നടത്തും. നേരത്തേ ഈ...

സ്കൂൾ സമയം മാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരം തുടങ്ങാൻ സമസ്ത.ഇന്ന് കോഴിക്കോട് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്...

പഴയങ്ങാടി: മാടായി പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ  കായിക്കാരൻ സഹീദിന്റെ മാട്ടൂലിലുള്ള വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദ്യ കേസിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. കോഴിക്കോട്...

ഉളിക്കൽ: നെല്ലിക്കാംപൊയിൽ ചെട്ടിയാർ പീടികയിൽ തോട് പതഞ്ഞ് ഒഴുകിയത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ബുധനാഴ്ച വൈകിട്ടാണ് പത നിറഞ്ഞ് തോട് ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അരമണിക്കൂറിൽ അധികം...

ചെറുപുഴ: പുഴയില്‍ ആനക്കുട്ടിയുടെ ജഡം  ഒഴുകിയെത്തി. പുളിങ്ങോം ഇടവരമ്പ് ഭാഗത്താണ് പുഴയില്‍ ആനക്കുട്ടിയുടെ ജഡം കണ്ടത്. കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്.വൈശാഖിന്റ നിര്‍ദ്ദേശാനുസരണം ഫോറസ്റ്റ് നോര്‍ത്തേണ്‍...

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​ര്‍-​ത​ല​ശ്ശേ​രി റോ​ഡി​ല്‍ പു​തു​ക്കി​പ്പ​ണി​ത പ​ഴ​ശ്ശി ക​നാ​ലി​ന്റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും കോ​ണ്‍ക്രീ​റ്റ് റോ​ഡും ത​ക​ര്‍ന്നി​ട്ട് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു. മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ട് പു​തു​ക്കി​പ്പ​ണി​ത റോ​ഡാ​ണ് ത​ക​ര്‍ന്ന​ത്. ക​ഴി​ഞ്ഞ...

പേ​രാ​വൂ​ർ: ശ​ല​ഭ സ​ങ്കേ​ത​മാ​യി കൂ​ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ത​ല​യു​യ​ർ​ത്തി ആ​റ​ളം വ​ന്യജീ​വി സ​ങ്കേ​തം. മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നാ​യു​ള്ള സം​സ്ഥാ​ന വ​ന്യ​ജീ​വി ബോ​ർ​ഡാ​ണ് ആ​റ​ള​ത്തെ ശ​ല​ഭ സ​ങ്കേ​ത​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ആ​റ​ള​ത്തി​ന്റെ ശ​ല​ഭ...

പേരാവൂർ: സി.എം.പി നേതാവ് എം.കെ.ബാലകൃഷ്ണന്റെ 24-ആം ചരമ വാർഷിക ദിനാചരണം സ്മൃതിമണ്ഡപത്തിൽ നടന്നു. എം.സി.സുമോദ്, ബാബു മാക്കുറ്റി, തുന്നൻ കരുണൻ, സുജിത്ത് ചോത്തൻ, ഷംജിത് കുനിത്തല, പി.സുരേന്ദ്രൻ,...

കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റ്‌ നമ്പർ ഉപയോഗപ്പെടുത്തി ലോട്ടറി സ്‌റ്റാളുകളിലും എഴുത്തുലോട്ടറി വ്യാപകം. മൂന്നു നമ്പറിലാണ്‌ ഭാഗ്യപരീക്ഷണം. അടിച്ചാൽ പത്തുരൂപയ്‌ക്ക്‌ അയ്യായിരം രൂപ ലഭിക്കുമെന്നതിനാൽ ഈ അനധികൃത...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!