വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതി തളളുന്നതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ലോക്‌സഭയില്‍ ഇക്കാര്യമറിയിച്ചത്. കേരളത്തിന്...
Featured
ആലക്കോട്: നെതര്‍ലാന്റ് വിസ തട്ടിപ്പുകാരന്‍ ആലപ്പുഴ കന്നനാകുഴി ലക്ഷ്മിസദനത്തില്‍ രാജേന്ദ്രന്‍ പിള്ളക്കെതിരെ ആലക്കോട്ടും കേസുകള്‍. ആംസ്റ്റര്‍ഡാമില്‍ ഇലക്ട്രിക്കല്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് രണ്ടു പേരില്‍...
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനാവാതെ പൊലീസ് വലയുന്നു. ഓണ ദിനങ്ങളിലേക്ക് അടുക്കുന്നതിനാൽ ഗതാഗതക്കുരുക്കിന് ശമനം കാണാൻ പൊലീസ് വിയർക്കേണ്ടിവരും. മുൻ വർഷങ്ങളിൽ ദേശീയപാതയിലെ താഴെചൊവ്വവരെയും പുതിയതെരു...
കണ്ണൂർ: എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കണ്ണൂര്‍ കോര്‍പറേഷന്‍ എളയാവൂര്‍ സോണലില്‍ സെന്റര്‍ നമ്പര്‍ 38 എളയാവൂര്‍ സൗത്ത്, സെന്റര്‍ നമ്പര്‍ 34 കീഴ്ത്തള്ളി, സെന്റര്‍...
തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ 20 ഒഴിവ്. താൽക്കാലിക നിയമനം. ഓഗസ്റ്റ് 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: ബയോമെഡിക്കൽ എൻജിനീയർ, ഫിസിയോതെറപ്പിസ്റ്റ്, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, സ്റ്റാഫ്...
കണ്ണൂർ: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ തുടരും. കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്,...
ന്യൂഡൽഹി: കോവിഡിന്റെ സംഹാര താണ്ഡവം അവസാനിച്ചെങ്കിലും അതിന്റെ അപായ അലയൊലികൾ അടങ്ങുന്നില്ല. ലോകമെമ്പാടും കോവിഡാനന്തര കാലത്തെക്കുറിച്ചുള്ള പലവിധ പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്. അതിനിടെ, യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച...
കോളയാട് : ഗണേശ സേവാ സമിതി നടത്തുന്ന സാർവജനിക ഗണേശോത്സവം ആഗസ്റ്റ് 28,29,30 തീയതികളിൽ നടക്കും.
തിരുവനന്തപുരം: മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണവിപണി ലക്ഷ്യമിട്ട് ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) നാളെ...
കണ്ണൂർ:സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹോമിലേക്ക് ലുനാറ്റിക്ക് പ്രിസണേഴ്‌സിനെ നിരീക്ഷിക്കാൻ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കും. ആകെ ഏഴ് ഒഴിവുകളുണ്ട്. എസ്എസ്എല്‍സി വിജയിച്ച 55 വയസ്സില്‍ താഴെ പ്രായമുള്ള...
