കാഞ്ഞങ്ങാട് : രണ്ടര കിലോ ചന്ദന മുട്ടികളുമായി രണ്ടംഗ സംഘത്തെ ഹോസ്ദുര്‍ഗ് ഫോറസ്റ്റ് പിടികൂടി. മുളിയാര്‍ സ്വദേശിയും കാഞ്ഞങ്ങാട് വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന എ. അബൂബക്കര്‍ (59), മടിക്കൈ ഏരിക്കുളം സ്വദേശി എന്‍. ബാലന് (56)...
പാപ്പിനിശ്ശേരി: കണ്ടൽക്കാടിലേക്ക് ഉൾപ്പെടെ മാലിന്യമൊഴുക്കിയ സംഭവത്തിൽ ദേശീയപാത വികസന കരാർ കമ്പനിക്ക് അരലക്ഷം രൂപ പിഴ. മാലിന്യ സംസ്കരണ സംവിധാനത്തിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് വിശ്വ സമുദ്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ജില്ലാ എൻഫോഴ്സ്മെന്റ്...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് ഈ അധ്യയന വർഷം പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ആർക്കിടെക്ചർ/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ...
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ (ടെർമിനൽ വൺ) യാത്രക്കാർക്ക് സെൽഫ് ബാഗേജ് ഡ്രോപ് സൗകര്യം ആരംഭിച്ചു. ജീവനക്കാരുടെ സഹായമില്ലാതെ യാത്രക്കാർക്ക് അവരുടെ ചെക്ക് -ഇൻ ബാഗുകൾ നേരിട്ട് കൺവെയറുകളിൽ ഇടാം. ഇൻഡിഗോ, എയർ ഏഷ്യ,...
കഴക്കൂട്ടം (തിരുവനന്തപുരം): വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്, വിജയരാജ്, ഗിരീഷ് എന്നിവരെയാണ്...
കണ്ണൂര്‍: ഫിറ്റ്നെസ് ഇല്ലാതെ സര്‍വ്വീസ് നടത്തിയ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വാഹനം ആര്.ടി.ഒ സ്ക്വാഡ് പിടികൂടി. ചാല തന്നട റോഡില്‍ സ്കൂള്‍ കുട്ടികളുമായി സര്‍വീസ് നടത്തിയിരുന്ന കടമ്പൂര് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റ വാഹനമാണ് ഫിറ്റ്നസ് ഇല്ലാതെ സര്‍വീസ്...
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്ക്കുന്നതുമായ പ്രദേശത്തെ വളര്‍ത്തുപക്ഷികളുടെ മുട്ട അടക്കമുള്ളവ വില്‍ക്കുന്നത് നിരോധിച്ചു. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി,...
തിരുവനന്തപുരം: എൻഫോഴ്സ്മെൻ്റ് ഓഫിസറാണെന്ന പേരിൽ ഫോൺ ചെയ്ത് നടത്തുന്ന സാമ്പത്തികത്തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ പരിഭ്രാന്തരാകരുതെന്നും അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് ഒരു കാരണവശാലും പണം കൈമാറരുതെന്നും പൊലീസ് പറയുന്നു. തട്ടിപ്പ്...
കൊട്ടിയൂർ: മാതൃഭൂമി എം.ഡി. എം.വി.ശ്രേയാംസ് കുമാർ കൊട്ടിയൂരിൽ ദർശനം നടത്തി. വ്യാഴാഴ്ച രാവിലെ 10.30-ഓടെ എത്തിയ അദ്ദേഹത്തെ കൊട്ടിയൂർ ദേവസ്വം എക്സികുട്ടീവ് ഓഫീസർ കെ.ഗോകുൽ, പെരുമാൾ സേവാസംഘം പ്രസിഡന്റ് രവീന്ദ്രൻ പൊയിലൂർ, സെക്രട്ടറി എൻ.പ്രശാന്ത് എന്നിവർ...
ചെന്നൈ: തമിഴ് ചലച്ചിത്ര നടന് പ്രദീപ് കെ.വിജയന് (45) അന്തരിച്ചു. ചെന്നൈ പലവാക്കത്തുള്ള വീട്ടില്‍ പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. തെഗിഡി, ടെഡ്ഡി, ഇരുമ്പു തിരൈ, രുദ്രന്, ഹേയ് സിനാമിക തുടങ്ങിയ...