കണ്ണൂർ: നാളെ (22-07-2025) പൊതു അവധി പ്രഖ്യാപിച്ചതിനാൽ കണ്ണൂർ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകൾ /വാചാ പരീക്ഷകൾ ഉൾപ്പടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി...
Featured
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തില്‍ ആദരസൂചകമായി നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. നെഗോഷ്യബില്‍ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്...
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍...
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാടിനടുത്ത് ദേശീയ പാതയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് മാപ്പിള യുപി സ്കൂളിന് സമീപത്തെ ആലക്കണ്ടി ഹൗസിൽ എ സാരംഗ് ( 24) ആണ് മരണപ്പെട്ടത്....
തിരുവനന്തപുരം: മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ വിട വാങ്ങി. പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചക്കുശേഷമാണ് ആരോഗ്യ നില വഷളായത്....
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ പേരിലെത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കേരള പൊലീസ്. മോട്ടോർ വാഹന വകുപ്പിന്റെ പേരിലോ മറ്റോ നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന .apk...
തളിപ്പറമ്പ്: ടൂറിസം സ്വപ്‌നങ്ങൾക്ക് ചിറകേകി അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി തളിപ്പറമ്പ്. കാണാനെന്തുണ്ട് എന്നല്ല, കാണാൻ എന്തൊക്കെയുണ്ട് എന്ന അത്ഭുതത്തിന്റെ പേരാവുകയാണ് ഈ ദേശം. അഞ്ചുവർഷത്തിനിടെ ടൂറിസം മേഖലയിൽ...
കൂത്തുപറമ്പ്: കൂത്തുപറമ്പിൽ വീട്ടു ജോലിക്കിടെ സ്വർണാഭരണവുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി ജി.മഹേശ്വരിയാണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. രണ്ടുമാസം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം.
തലപ്പുഴ: കേരള വനം വികസന കോർപ്പറേഷനുകീഴിൽ കമ്പമലയിൽ പ്രവർത്തിക്കുന്ന തേയിലത്തോട്ടത്തിൽ വിനോദ സഞ്ചാരികൾക്കായി കോട്ടേജുകളൊരുങ്ങി. വനംവികസന കോർപ്പറേഷൻ സുവർണജൂബിലി ആഘോഷിക്കുന്ന വേളയിലാണ് പ്രകൃതിസൗന്ദര്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും...
കൊട്ടിയൂർ : പാല്‍ച്ചുരം ബോയ്സ് ടൗണ്‍ റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ചെകുത്താൻ തോടിന് സമീപം വീണ്ടും മണ്ണിടിഞ്ഞത്. സമീപത്ത് മരവും കടപുഴകിയിരുന്നു.
