Featured

ഇരിട്ടി: നഗരസഭ കൗൺസിലർ എൻ.കെ. ശാന്തിനി (58) അന്തരിച്ചു. ഭർത്താവ്: പരേതനായ ശശീന്ദ്രൻ. മക്കൾ:നിഷാന്ത്, നിഷ്‌മ. മരുമകൻ: ശ്യാം. സംസ്കാരം ഇന്ന് ഉച്ചക്ക് മൂന്നിന് പയ്യാമ്പലത്ത്.പയഞ്ചേരി വാർഡ്...

കണ്ണൂർ: സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവരുടെ മസ്റ്ററിംഗ് ജീവൻരേഖ സംവിധാനം വഴി ആധാർ അധിഷ്ഠിത ബയോമെട്രിക്കിലേക്ക് മാറുന്നു. ഇതോടെ വർഷംതോറും ലൈഫ് സർട്ടിഫിക്കറ്റ്...

തിരുവനന്തപുരം: 11 തസ്തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോ​ഗം തീരുമാനിച്ചു. തസ്തികകൾ: കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) മാത്തമാറ്റിക്സ്...

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്‌മെൻ്റിൽ അപേക്ഷിച്ചിട്ടും ഇതുവരെ ലഭിക്കാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരം. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ബുധനാഴ്ച വൈകീട്ട് നാല് വരെ...

തിരുവനന്തപുരം : തപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു. ഇനി സാധാരണ തപാലും സ്പീഡ്പോസ്റ്റ് മാത്രമാണ് ഉണ്ടാവുക. രജിസ്ട്രേഡ് തപ്പാൽ സ്പീഡ് പോസ്റ്റിലായി ലയിപ്പിക്കുകയാണെന്ന് കേന്ദ്ര...

പെരിങ്ങത്തൂർ: പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദ്ദനം. തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ 58 ഡബ്ല്യു 25 29 നമ്പർ ജഗന്നാഥ്...

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്ന് കണ്ണൂർ- മുംബൈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു. സെപ്റ്റംബർ നാല് മുതൽ ആഴ്ചയിൽ ഒന്നും ഒക്ടോബർ...

റിയാദ്: സന്ദര്‍ശക വിസയിലെത്തി (വിസിറ്റ് വിസ), കാലാവധി കഴിഞ്ഞു സൗദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപോകാന്‍ 30 ദിവസം കൂടുതലായി നല്‍കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. എല്ലാ...

ഇന്ത്യൻ എയർഫോഴ്‌സിലേക്ക് തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 31 വരെ അപേക്ഷിക്കാം. പ്ലസ്‌ടു യോഗ്യതയുള്ള 21 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. 2005 ജൂലായ് രണ്ടിനും 2009 ജൂലായ് രണ്ടിനും...

കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് കണ്ണൂർ, കാസർക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!