Featured

തിരുവനന്തപുരം: കാർഷിക മേഖലയിൽ മികച്ച പ്രവർത്തത്തിനുള്ള സി. അച്യുതമേനോൻ അവാർഡിന്​ (പത്തുലക്ഷം രൂപ) വയനാട്​ മീനങ്ങാടി ഗ്രാമപഞ്ചായത്തും മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ അവാർഡിന്​ (അഞ്ചു ലക്ഷം)...

മലപ്പുറം: 2026 ഹജ്ജ് തീര്‍ഥാടനത്തിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ നിന്ന് 8530 പേര്‍ക്ക് അവസരം. ഇന്ന് മുംബൈ കേന്ദ്ര ഹജ്ജ് കമ്മറ്റി ഓഫിസിലാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്...

തിരുവനന്തപുരം: സംസ്ഥാനത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും...

കണ്ണൂർ: ആയിക്കരയിൽ കഴിഞ്ഞ ദിവസം വീടിന് മുകളിൽ മരിച്ച നിലയിൽ കാണപ്പെട്ടയാളുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം അടുത്ത ദിവസം...

കണ്ണൂർ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന പ്രക്രിയ പൂർത്തിയായപ്പോൾ ജില്ലയിൽ ആകെ 1848 വാർഡുകൾ. മുമ്പ് 1718 ആയിരുന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 130 വാർഡുകൾ...

ഇ​രി​ട്ടി: എ​ടൂ​ർ വെ​മ്പു​ഴ പു​ഴ​യി​ൽ നി​ർ​മി​ച്ച ത​ട​യ​ണ​യു​ടെ പാ​ർ​ശ്വ​ഭി​ത്തി ഇ​രു​വ​ശ​ത്തും ത​ക​ർ​ന്നി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ പു​ഴ​യാ​യി ന​ശി​ക്കു​ന്നു....

കണ്ണൂർ :പട്ടികജാതി വികസന വകുപ്പ് മുഖേന നടത്തുന്ന വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു/ വി.എച്ച്‌.എസ്.സി പഠനത്തിനൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍/...

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. അടുത്ത...

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. വിവിധയിടങ്ങളില്‍ നിന്നായി വ്യാജ വെളിച്ചെണ്ണ കണ്ടെത്തിയതോടെയാണ് ഓപ്പറേഷന്‍ ലൈഫ് എന്ന പേരില്‍ വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ പരിശോധന...

കണ്ണൂർ: ഇടച്ചേരി, തുളിച്ചേരി ഭാഗങ്ങളിലൂടെ ഒഴുകുന്ന തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി. ഇതേത്തുടർന്ന് തോട്ടിലെ മീനുകൾ ചത്തു പൊങ്ങി. കക്കാട് റോഡിനോട് ചേർന്നുള്ള ചേനോളിലൈനിൽ നിന്ന് ആരംഭിക്കുന്ന ഓടകൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!