Featured

കണ്ണൂർ: ട്രാഫിക് സിഗ്നലിൽ കാറിന്റെ ഗ്ലാസ് വൃത്തിയാക്കുന്നത് തടഞ്ഞതിന്റെ പേരിൽ യുവതിയോട് ആക്രോശിച്ച രാജസ്ഥാൻ സ്വദേശിക്കെതിരെ കേസ്. വാഹന യാത്രക്കാരെ ശല്യം ചെയ്തു​വെന്ന പരാതിയിലാണ് രാജസ്ഥാൻ സ്വദേശിയായ...

ജിദ്ദ: സൗദിയിലേക്ക് ഏത് വിസയിൽ പ്രവേശിക്കുന്ന മുസ്ലിംകൾക്കും ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയിൽ തങ്ങുന്ന കാലയളവിൽ എല്ലാതരം വിസകളുള്ളവർക്കും ഉംറ...

കണ്ണൂർ: മയ്യിൽ കണ്ടക്കൈയില്‍ തെരുവുനായ് ശല്യത്തിനെതിരായ തെരുവ് നാടകത്തിനിടെ നായുടെ ആക്രമണം. മയ്യില്‍ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച ‘പേക്കോലം’ എന്ന ഏകാംഗനാടത്തിന്റെ...

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ട് നഗരങ്ങളായ ഡൽഹിയിലും മുംബൈയിലും ഈ മാസം പുതിയ വിമാനത്താവളങ്ങൾ വരുന്നു. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) ഒക്ടോബർ എട്ടിനും...

ആലപ്പുഴ: ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം. 25 കോടി രൂപയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലിയെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ്...

കൊച്ചി : ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു. എസ്പിക്കാണ്...

ചെമ്പേരി: ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ഉളിക്കൽ നെല്ലിക്കാം പൊയിൽ കാരമ്മൽ ചാക്കോയുടെ മകൾ അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. കോളേജിൽ...

സം​സ്ഥാ​ന​ത്ത്​ ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് വ​രെ നാ​യു​ടെ ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത് 2,52,561 പേ​ർ. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​ വകു​പ്പി​ന്റെ ക​ണ​ക്കാ​ണി​ത്. 40,413 എ​ണ്ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​രം...

കണ്ണൂർ : റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില. പവന് ഇന്ന് മാത്രം ആയിരം രൂപ വർധിച്ച് ചരിത്രത്തിൽ ആദ്യമായി സ്വർണവില 88,000 കടന്നു. ഇന്ന് ഒരു പവൻ...

കരട് വോട്ടർപട്ടികയിൽ തിരുത്തലിന് 14 വരെ അവസരം. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ www.sec.kerala.gov.in ൽ സിറ്റിസൺ രജിസ്ട്രേഷൻ വഴി പേരും മൊബൈൽ നമ്പരും പാസ്‌വേഡും നൽകി പ്രൊഫൈൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!