കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വേങ്ങാട് പഞ്ചായത്തിലെ മമ്പറം ടൗണ്‍ വാര്‍ഡിലാണ് മത്സരിക്കുക. 2016-ൽ ധര്‍മടം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി...
Featured
പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഒൻപത് ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ ഫിദ ഫുഡ് ഉടമകൾക്കെതിരെ കേസ്
കണ്ണൂര്‍: പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതായ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇരിണാവ് കുപ്പുരയില്‍ വീട്ടില്‍ അബ്ദുല്‍ജലീല്‍, ഫായിസ്, കോയക്കുട്ടി തങ്ങള്‍ എന്നിവരുടെ...
മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കള്‍ വയനാട് പൊലീസിന്റെ പിടിയിലായി. വടകര മെന്‍മുണ്ട കണ്ടിയില്‍ വീട്ടില്‍ സല്‍മാന്‍ (36), വടകര അമ്പലപറമ്പത്ത്...
കണ്ണൂര്‍:തദ്ദേശഭരണ തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ നിയോഗിച്ച ഏതാനും നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി നിയമിച്ചു. നവംബര്‍ 25 മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ്...
കൂത്തുപറമ്പ്: കൊട്ടിയോടി-ചെറുവാഞ്ചേരി റോഡില്‍ ചീരാറ്റ-കുഞ്ഞിപ്പള്ളി-ചന്ദ്രോത്ത് മുക്ക് തോടിനു സമീപം പുനര്‍ നിര്‍മിച്ച കള്‍വര്‍ട്ടിന് അനുബന്ധമായ അപ്രോച്ച് റോഡിന്റെ ടാറിംഗ് തുടങ്ങുന്നതിനാല്‍ നവംബര്‍ 25 മുതല്‍ 30 വരെ...
പരിയാരം: രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച് വര്‍ക്ക് ഷോപ്പിലെത്തി കാര്‍ മോഷ്ടിച്ച് കടന്നയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെ 2.40ന് പിലാത്തറ ചുമടുതാങ്ങിയിലെ കാര്‍വാഷ് എന്ന...
കോളയാട്: പഞ്ചായത്തിലെയുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രികകള്‍ സമര്‍പ്പിച്ചു. എം.മിനി(ആലച്ചേരി), സി. ജയരാജന്‍ (മേനച്ചോടി), ഉഷ മോഹനന്‍ (കക്കംതോട്) , പി.വി.കാര്‍ത്യായനി (ആര്യപ്പറമ്പ്), അമയ ദിനേശ് (വായന്നൂര്‍), സാജന്‍ ചെറിയാന്‍...
പേരാവൂർ: ക്ലീൻ കേരള ഗ്രീൻ കേരള, ഹെൽത്തി ന്യൂജെൻ എന്ന ആശയമുയർത്തി യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ സംഘടിപ്പിക്കുന്ന മൂന്നാമത് കിസ്‌ന പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ ശനിയാഴ്ച നടക്കും....
കണ്ണൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ രീതിയിൽ പ്രചാരണങ്ങൾ നടത്തരുതെന്ന് എം.സി.സി ജില്ലതല മോണിറ്ററിങ് സമിതി അറിയിച്ചു. കോർപറേഷനിലെ സ്ഥാനാർഥിയുടെ ഫോട്ടോ സഹിതമുള്ള തെരഞ്ഞെടുപ്പ് പരസ്യ...
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ വി വിനയ (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ്...
