കണ്ണൂർ: നാളുകളായുള്ള മഴയിൽ ജില്ലയിലെ പല റോഡുകളുടെയും സ്ഥിതി ദയനീയം. കുഴിയും ചെളിയും നിറഞ്ഞ് കാൽനട യാത്രക്കാർക്ക് പോലും ദുസ്സഹമാണ്. തദ്ദേശ, സംസ്ഥാന, ദേശീയ പാതകളെല്ലാം ഇതിൽ...
Featured
തളിപ്പറമ്പ്: പരിയാരം ദേശീയപാതയിൽ ഒഴുക്കിവിട്ട കക്കൂസ് മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം ശ്വസിച്ച് വിദ്യാർഥിക്ക് ദേഹാസ്വാസ്ഥ്യം. തിങ്കളാഴ്ച പുലർച്ചയാണ് കോരൻ പീടികയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്. പരിസരവാസികൾക്കുൾപ്പെടെ...
കോഴിക്കോട്: മെഡിക്കല്‍ കോളെജില്‍ ചികല്‍സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭന (56) അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചുപേര്‍...
തിരുവനന്തപുരം: നിപ വൈറസ് ബാധ കണ്ടെത്താൻ പുതിയ മാർഗവുമായി തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി. മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന സ്യൂഡോവൈറസ്...
തിരുവനന്തപുരം: മാന്നാർ കടലിടുക്കിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. തെക്കൻ ഒഡിഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയർന്ന ലെവലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ...
ദില്ലി:രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ് പ്രസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നു. ദീപാവലിക്ക് തൊട്ടുമുമ്പായി വന്ദേ ഭാരത് സ്ലീപ്പർ എക്സ് പ്രസ് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയെ...
കണ്ണൂര്‍: പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ വാങ്ങൽ പദ്ധതി സംസ്ഥാനത്തെ ബീവറേജസ് മദ്യഷോപ്പുകളിൽ നാളെ ആരംഭിക്കും. കണ്ണൂരിലും തിരുവനന്തപുരത്തുമായി തെരഞ്ഞെടുക്കപ്പെട്ട 20 ബെവ്കോ ഔട്ട്ലെറ്റുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാസ്റ്റിക്...
കോയമ്പത്തൂർ: ഓൺലൈൻ ബുക്കിങ് സൈറ്റുകളുടെ പേരിൽ പുതിയ സൈബർ തട്ടിപ്പ് വ്യാപകമായതായി സിറ്റി പോലീസ്. ബുക്കിങ് റദ്ദാക്കേണ്ടിവരുന്നവർക്ക് പണം മടക്കിനൽകാമെന്ന പേരിലാണ് തട്ടിപ്പുനടത്തുന്നത്. കഴിഞ്ഞദിവസം ഒരു മലയാളിക്ക്...
ഗൂഡല്ലൂര്‍: ഓവേലിയിലെ കിന്റില്‍ കാട്ടാന തേയിലത്തോട്ടം സൂപ്പര്‍വൈസറെ ചവിട്ടി കൊന്നു. പെരിയാര്‍ നഗറിലെ ഷംസുദ്ദീ (58)നാണ് മരിച്ചത്. ഡിആര്‍സി ഉടമസ്ഥതയിലുള്ള സ്വകാര്യത്തേയിലത്തോട്ടത്തില്‍ സൂപ്പര്‍വൈസറായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴര...
കടയിലെ സൗഹൃദം, വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്നചിത്രമെടുത്ത് പണംതട്ടി; യുവതിയും ദമ്പതിമാരും പിടിയിൽ
കോഴിക്കോട്: സൗഹൃദം സ്ഥാപിച്ച് യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി പണം തട്ടിയ കേസില്‍ രണ്ട് യുവതികളടക്കം മൂന്നുപേര്‍ പിടിയില്‍. മാവേലിക്കര സ്വദേശിനി ഗൗരിനന്ദ (20), തിരൂരങ്ങാടി സ്വദേശിനി അന്‍സിന...
