Featured

പേരാവൂർ : പേരാവൂർ പഞ്ചായത്ത് സമ്പൂർണ്ണ വായനശാല പ്രഖ്യാപനം വ്യാഴാഴ്ച രാവിലെ ഒൻപതിന് മുതിർന്ന മാധ്യമപ്രവർത്തകൻ പി.സായിനാഥ് നിർവ്വഹിക്കും. പഞ്ചായത്തിലെ പതിനാറ് വാർഡുകളിലും വായനശാലകൾ പ്രവർത്തിച്ചു വരുന്നുണ്ട്.

ജില്ലാപഞ്ചായത്ത് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന പടിയൂര്‍ എ ബി സി കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ മുഖേന വെറ്ററിനറി സര്‍ജന്‍,...

പേരാവൂർ : രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് പരസ്യമായി കൊലവിളി നടത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്നവർക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാവൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജൂബിലി...

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ. വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യത്തിന് മറുപടിയായായിരുന്നു സർക്കാരിൻ്റെ പ്രസ്താവന. ഗുരുതരമല്ലാത്ത കേസുകൾ ഉടൻ പിൻവലിക്കുമെന്ന് നിയമസഭയിൽ...

പേരാവൂർ : കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി- സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി. കെപിസിസി അംഗം...

ഇ​രി​ട്ടി: കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും ക​ണ്ടെ​ത്തി​യ കോ​ളി​ത്ത​ട്ട് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണം വീ​ണ്ടും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. നി​ല​വി​ൽ സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി പി​രി​ച്ചു​വി​ട്ട് പു​തി​യ ഭ​ര​ണ...

ക​ണ്ണൂ​ർ: സി​റ്റി പൊ​ലീ​സ് ആ​സ്ഥാ​ന​ത്തു ക​യ​റി ഒ​രു സം​ഘം കേ​ക്ക് മു​റി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പൊ​ലീ​സ് കാ​ന്റീ​നി​ൽ പൊ​തുജ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഏ​റെ സു​ര​ക്ഷ​യു​ണ്ടാ​വേ​ണ്ട സ്ഥ​ല​ത്താ​ണ്...

പയ്യാവൂർ : സമൂഹത്തിൽ പരസ്പരബന്ധങ്ങളും ആശയവിനിമയങ്ങളും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ വയോജനങ്ങൾക്കായി 'സൊറ പറഞ്ഞിരിക്കാൻ ഒരിടം' ഒരുക്കി ചന്ദനക്കാംപാറയിലെ മുൻ ജില്ലാ ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ. അഗസ്റ്റിൻ. ചന്ദനക്കാംപാറ...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. കെ ജി ടി പരീക്ഷഫലവും പ്രസിദ്ധീകരിച്ചു. ഡിപ്ലോമ മേഴ്സി ചാൻസ് പരീക്ഷയുടെ തീയതികൾ മാറ്റി നിശ്ചയിച്ചു. സെറ്റ് പരീക്ഷാഫലം 2025...

കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വികസന സദസ്സുകൾ ഒക്ടോബർ 20 വരെയായി നടക്കും. ഒക്ടോബർ മൂന്നിന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!