ഇരിട്ടി: ജില്ലക്ക് തന്നെ അഭിമാനമായി മലയോര പഞ്ചായത്തായ പായം ഇനി പാർക്കുകളുടെ ഗ്രാമം. പൊതുജന കൂട്ടായ്മയിലും വിവിധ സംഘടനകളുടെ സഹായത്തോടെയും വലുതും ചെറുതുമായ ഒരു ഡസൻ പാർക്കുകളാണ് പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾക്ക് മനോഹാരിതയേകുന്നത്.മാലിന്യ നിക്ഷേപ...
കണ്ണൂർ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം കൂടിവരുന്ന സാഹചര്യത്തിൽ പിടിമുറുക്കി വനിത ശിശുവികസന വകുപ്പ്. സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്തു നിന്നുതന്നെ ഓൺലൈനായി കൗൺസലിങ്, നിയമസഹായം, പൊലീസ് സഹായം എന്നിവ യഥാസമയം ഉറപ്പാക്കുന്ന ‘കാതോർത്ത്’ പദ്ധതിയിൽ രജിസ്റ്റർ...
കണ്ണൂർ: പകർച്ചവ്യാധിക്കെതിരെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന സമഗ്ര ആരോഗ്യ ജാഗ്രത പദ്ധതിയുമായി ജില്ല ആരോഗ്യ വകുപ്പ്. തിങ്കളാഴ്ച നടന്ന ജില്ല ആസൂത്രണ സമിതി യോഗത്തിലാണ് ജില്ല മെഡിക്കൽ ഓഫിസർ പദ്ധതി അവതരിപ്പിച്ചത്.മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാധികളെ...
കേളകം: മഴക്കാലം വിടവാങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂവെങ്കിലും മലയോരത്തെ പുഴകൾ വറ്റിവരണ്ട് ഇടമുറിഞ്ഞു തുടങ്ങി. പുഴകളിലെ ജലവിതാനം താഴ്ന്നതോടെ കിണറുകളിലും മറ്റു ജല സ്രോതസ്സുകളിലും ജലവിതാനം താഴ്ന്നു.പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ബാവലി, ചീങ്കണ്ണി പുഴകളെല്ലാം ജലവിതാനം...
കോഴിക്കോട്: കൊയിലാണ്ടിയിൽ വന്ദേ ഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. ഇന്നു രാവിലെ 8.40 കൊയിലാണ്ടിയിലൂടെ കടന്ന് പോകവെ റെയിൽവെ മേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം...
ഇരിട്ടി: അനധികൃത ചെങ്കൽ ഖനനത്തിനെതിരെ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പടിയൂർ പഞ്ചായത്ത് കല്ല്യാട് വില്ലേജിലെ ഊരത്തൂരിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ലോറികളും അഞ്ച് കല്ല് വെട്ട് യന്ത്രങ്ങളും രണ്ട് കല്ല് തട്ട്...
ഇരിട്ടി :ചെടിക്കുളം കൊക്കോട് നിന്നും കാണാതായ യുവാവിനെ ആറളം ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തി.പീടികയിൽ സന്തോഷിനെ (28) ആണ് ആറളം ഫാം മൂന്നാം ബ്ലോക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഡിസംബർ 24 മുതലാണ് സന്തോഷിനെ കാണാതായത്. നാട്ടുകാരും...
സ്വകാര്യവാഹനം മറ്റൊരാള്‍ക്ക് വെറുതേ ഉപയോഗിക്കാന്‍ കൊടുത്താലും അത് നിയമവിരുദ്ധമാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കേരളത്തിലെ റോഡുകളില്‍ ഇന്ന് ചീറിപാഞ്ഞ് ഓടുന്ന ആഡംബര കാറുകള്‍ നിരവധിയാണ്, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചുളുവിലയ്ക്ക് ലഭിക്കുന്ന ഈ വാഹനങ്ങള്‍ക്ക്...
തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ട് പേരും ചേര്‍ന്ന് സുജിത്തിനെ വീട്...
തിരുവനന്തപുരം:അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും ഔദ്യോഗികമായി ദുഃഖം ആചരിക്കും. ഇന്നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം...