Featured

പത്തനംതിട്ട :ശബരിമല-പമ്പ മലിനീകരണത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങൾ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി.ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കും. ഒഴിവാക്കാൻ ശക്തമായ നടപടി...

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപ്പിടിത്തം. ആശുപത്രിയിലെ സി ബ്ലോക്കിലെ ഒമ്പതാമത്തെ തീ പടർന്നത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീ പിടിച്ചിരിക്കുന്നതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. തീപ്പിടിത്തത്തിന്റെ...

കണ്ണൂർ : പൊതുജന സൗകര്യാർത്ഥം നവംബർ 29, 30 എന്നീ തീയതികളിൽ കണ്ണൂർ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും എസ് ഐ ആർ ക്യാമ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട്...

അങ്കമാലി : ആലുവയിൽ നിന്നു കൊച്ചി വിമാനത്താവളം വഴി അങ്കമാലിയിലേക്കു മെട്രോ സർവീസ് നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള മാർക്കിങ് തുടങ്ങി. മൂന്നാംഘട്ട പാതയുടെ വിശദ പദ്ധതി രേഖ തയാറാക്കുന്നതിന്റെ...

തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജനവിധി തേടി 16,589 കുടുംബശ്രീ അംഗങ്ങൾ. ഇതിൽ 16,547 പേർ കുടുംബശ്രീ ത്രിതല സംവിധാനത്തിൽപെട്ടവരും 132 പേർ യുവതലമുറയുടെ കൂട്ടായ്‌മയായ ഓക്‌സിലറി...

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. നാളെ ഹർജി കോടതിയുടെ പരിഗണനയിൽ വരുമെന്നാണ് വിവരം. കേസ്...

കണ്ണൂർ: മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റുമായ അബ്ദുറഹിമാൻ കല്ലായി, തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സിറ്റി...

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍...

കണ്ണൂർ: അർബുദരോഗിക്കും കുടുംബത്തിനും ആശ്വാസമായി കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ കാരുണ്യസ്പര്‍ശം പദ്ധതി ജില്ലയിലും ഹിറ്റ്‌. 90 ശതമാനം വിലക്കുറവിൽ പരിയാരത്തെ കണ്ണൂർ ഗവ....

പേരാവൂർ: ഈ വർഷത്തെ 'പേരാവൂർ പ്രീമിയർ ലീഗ്' ക്രിക്കറ്റ് മത്സരങ്ങൾ നവംബർ 29, 30 (ശനി, ഞായർ) തിയ്യതികളിലായി നടക്കും. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, വയനാട്, കാസർഗോഡ്,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!