തിരുവനന്തപുരം: മറ്റൊരു അതിതീവ്ര മഴ താങ്ങാൻ സാധിക്കാത്ത തരത്തിൽ കേരളം മാറിയിരിക്കെ ശക്തമായ മഴയ്ക്കുള്ള സാധ്യത വർധിപ്പിച്ച് ലാ നിന വരുന്നു. ആഗസ്റ്റ് – സെപ്റ്റംബർ മാസത്തിൽ ഇന്ത്യയിലെ മൺസൂൺ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിന...
ന്യൂഡല്‍ഹി: അഴമിതിക്കേസില്‍ എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരു അസി.ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെയാണ് ഡല്‍ഹിയില്‍വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമയോട് 20 ലക്ഷം രൂപ...
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്/ഫാർമസി പ്രവേശനത്തിനുള്ള ഒന്നാംഘട്ട താത്കാലിക അലോട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ-മെയിലിൽ വ്യാഴാഴ്ച രാവിലെ 11-നുള്ളിൽ അറിയിക്കാം. പരാതികൾ പരിഹരിച്ച് ഒന്നാം അലോട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്:...
കോട്ടയം: കോട്ടയത്ത് സ്കൂളിൽ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം ആർപ്പൂക്കര കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ്...
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ബെംഗളൂരു ലാല്‍ബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി. ഗ്ലാസ്ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 10.30-ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. 19-വരെയാണ് പുഷ്പമേള. ഡോ. ബി.ആര്. അംബേദ്കറുടെ ജീവിതവും പ്രവര്‍ത്തനങ്ങളുമാണ് ഇത്തവണത്തെ പ്രമേയം. കര്‍ണാടകത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നും...
കണ്ണൂർ: കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയ അസി. മാനേജർ അറസ്റ്റിൽ. കിഴുത്തള്ളി സ്വദേശി എ.കെ അഖിലാണ് അറസ്റ്റിലായത്. ഷോറൂമിൻ്റെ പയ്യന്നൂർ ബ്രാഞ്ചിലെ അസി. മാനേജറാണ് അഖിൽ. ബാങ്കിൽ അടക്കേണ്ട 32...
പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന്റെ ജയം ചോദ്യം ചേയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ നൽകിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. 340 പോസ്റ്റൽ...
ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, അന്റാര്‍ട്ടിക്ക എന്നിങ്ങനെ ഏഴ് ഭൂഖണ്ഡങ്ങളാണ് ഭൂമിയിലുള്ളതെന്നാണ് നമ്മള് പഠിച്ചിട്ടുള്ളത്. എന്നാല്‍, ഏറ്റവും പുതിയ പഠനം പറയുന്നത് ഭൂമിയില്‍ ഏഴല്ല, ആറ് ഭൂഖണ്ഡങ്ങളേയുള്ളൂ എന്നാണ്. ഗ്രീൻലാൻഡ് കടലിനും...
ദില്ലി: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. തുടർച്ചയായ ഒമ്പതാം തവണയാണ് ആർ.ബി.ഐ റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്തുന്നത്. 2023 ഫെബ്രുവരി മുതൽ ഈ നിരക്കാണ് തുടരുന്നത്. ചൊവ്വാഴ്ച ആരംഭിച്ച ധന നയ...
ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം. ബാലിഗഞ്ച് ഏരിയയിലെ രണ്ട് മുറികളുള്ള ഒരു...