ഇരിട്ടി : ഇരിട്ടി വിളക്കോട് സ്വദേശിനിക്ക് അമേരിക്കയിലെ ഇൻഡ്യാന സർവകലാശലയിൽ 3.10 കോടിയുടെ ഗവേഷണ സ്കോളർഷിപ്പ്. വിളക്കോട്ടെ പി.എ. സങ്കീർത്തനയ്ക്കാണ് കെമിക്കൽ ബയോളജിയിൽ അഞ്ചുവർഷത്തേക്കുള്ള റിസർച്ച് ഫെലോഷിപ്പ് ഉൾപ്പെടെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുക. ഐസറിൽനിന്ന് ബി.എസ്.,...
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു....
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസുകളുടെ ബ്രേക്ക്ഡൗൺ പരിഹരിക്കാൻ ഇനി റാപ്പിഡ് റിപ്പയർ ടീം. സർവീസിനിടയിൽ ബസ് വഴിയിലായാൽ ഡിപ്പോകളിൽനിന്നുള്ള വർക് ഷോപ് വാനുകൾ എത്തി തകരാർ പരിഹരിക്കുന്നതാണ് നിലവിലെ രീതി. ആ കാലതാമസം ഇതോടെ ഒഴിവാകും....
കണ്ണൂര്‍: കിഫ്ബി രണ്ട് കാര്യാലയത്തില്‍ താല്കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍,എ) കിഫ്ബി 2 താണ, കണ്ണൂര്‍, പിന്‍കോഡ് – 670012 എന്ന...
പാപ്പിനിശ്ശേരി: ഒരു കിലോമീറ്റർ ദൂരത്തിനിടയിൽ ശരാശരി 10 സോളർ വിളക്കുകൾ. 21 കിലോമീറ്റർ ദൂരത്തിനിടയിൽ 213 വിളക്കുകൾ. പക്ഷേ, ഒന്നുപോലും തെളിയില്ല. പാപ്പിനിശ്ശേരി– പിലാത്തറ കെഎസ്ടിപി റോഡിലാണ് ഈ വഴിവിളക്കുകളിൽ ഇരുട്ടുമൂടിയ കാഴ്ച.2018ൽ കെഎസ്ടിപി റോഡ്...
ഇന്ത്യയിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് വേണ്ടി വണ്‍ വേള്‍ഡ് യു.പി.ഐ ആപ്പ് അവതരിപ്പിച്ച് നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. ഇന്ത്യന്‍ സിം കാര്‍ഡും ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടും ഇല്ലാതെ യു.പി.ഐ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ആപ്പ്...
വാട്സാപ്പിന്റെ പ്രവര്‍ത്തനത്തെ അടിമുടി മാറ്റും വിധമുള്ള ഒരു പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഫോണ്‍ നമ്പറുകളുമായി ബന്ധിപ്പിച്ചായിരുന്നു ഇത്രയും നാള് വാട്സാപ്പിന്റെ പ്രവര്‍ത്തനം. ഈ ഫോണ്‍നമ്പറുകള്‍ നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും ഗ്രൂപ്പ് അംഗങ്ങള്‍ക്കുമെല്ലാം കാണാനും...
അടുത്തിടെയാണ് ജിയോ, എയര്‍ടെല്‍, വി എന്നീ ടെലികോം സേവനദാതാക്കള്‍ മൊബൈല്‍ താരിഫ് പ്ലാനുകളുടെ നിരക്കുയര്‍ത്തിയത്. ഇതില്‍ 999 രൂപയുടെ പ്ലാന്‍ 1199 രൂപയായി ഉയര്‍ത്തിയിരുന്നു. ഇപ്പോളിതാ 999 രൂപയുടെ മറ്റൊരു പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. മുമ്പുണ്ടായിരുന്ന...
മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പില്‍ എ.ഐ ഫീച്ചറിന് പിന്നാലെ ടെക് വിപ്ലവത്തിനൊരുങ്ങുന്നു. ഫോണ്‍ നമ്പര്‍ കൈമാറാതെ തന്നെ വാട്സ് ആപ്പില്‍ ചാറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറുമായാണ് കമ്പനിയെത്തുന്നത്. ഫോണ്‍ നമ്പരിന്റെ സഹായത്തോടെ സന്ദേശങ്ങള്‍ കൈമാറാനാകുന്നതായിരുന്നു വാട്സ് ആപ്പിന്റെ...
ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടത്. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതെന്നാണ് സംശയം. അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ...