കെ.എസ്.ആർ.ടി.സി വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും നവീകരിച്ചു

Share our post

യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്‌ സു​ഗമമാക്കൻ കെ.എസ്.ആർ.ടി.സി ഓൺലൈൻ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും നവീകരിച്ചു.onlineksrtcswift.com എന്ന വെബ്സൈറ്റും ENTE KSRTC NEO OPRS മൊബൈൽ ആപ്പുമാണ് പരിഷ്കരിച്ചത്.വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ മുഖാന്തരം യാത്ര ചെയ്യേണ്ട സ്‌റ്റേഷനുകൾ കണ്ടെത്താനും സ്‌റ്റേഷനുകളിലെ ബസുകൾ അറിയാനും സാധിക്കും. യു.പി.ഐ ആപ്‌ വഴി വളരെ
വേ​ഗത്തിൽ ടിക്കറ്റ് ലഭ്യമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!