തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ വേണം തുക നിശ്ചയിക്കാനെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. പണം ഇല്ല എന്ന കാരണത്താൽ ഒരു വിദ്യാർഥിയെപ്പോലും യാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്. ഇത്തരത്തിൽ സൗജന്യമായി ഏതെങ്കിലും...
തലശേരി: വൈതൽമല –തലശേരി കെ.എസ്.ആർ.ടി.സി ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മ പുതുവർഷംവരവേറ്റത് കേക്ക്മുറിച്ച്. ആദ്യട്രിപ്പിലായിരുന്നു ആഘോഷം. യാത്രക്കാർക്ക് മധുരം കൈമാറി ബസ് യാത്ര ഇവർ ആഘോഷമാക്കി. ബസിലെ സ്ഥിരം യാത്രക്കാരായ അമ്പതിലേറെപ്പേർ തലശേരിയിലെ വിവിധ...
കൊല്ലം : കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തി നശിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹവും കണ്ടെത്തി. അഞ്ചൽ ഒഴുകുപാറയ്ക്കലിലാണ് സംഭവം. ഒഴുകുപാറയ്ക്കൽ സ്വദേശി ലെനീഷ് റോബിൻസനാണ് മരിച്ചതെന്നാണ് വിവരം. ലെനീഷിനെ കാണാനില്ലെന്ന്...
തിരുവനന്തപുരം : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് നിതിൻ മധു ഗവർണർക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. രാജ്യഭവനിലായിരുന്നു ചടങ്ങ് നടന്നത്. രാജേന്ദ്ര ആർലേക്കറിന് മുഖ്യമന്ത്രി മറ്റു മന്ത്രിമാരെ പരിചയപ്പെടുത്തി.ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരം...
ആലപ്പുഴ:സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ കേരളം ഒരേസമയം പരിചരിക്കുന്നത് രണ്ടരലക്ഷത്തോളം കിടപ്പുരോഗികളെ. ഇതിനായി രണ്ടായിരത്തോളം ഹോംകെയര്‍ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതലും സര്‍ക്കാര്‍ സംവിധാനത്തില്‍- 1,373 എണ്ണം.ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. സേവനത്തിന്റെ ഗുണനിലവാരം കൂട്ടാനുള്ള നടപടി...
നിലമ്പൂര്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ ആദ്യ വൈദ്യുതി തീവണ്ടി ഓടി. ചൊവ്വാഴ്ച രാവിലെ 11:30 ന് നിലമ്പൂരിലെത്തിയ കോട്ടയം-നിലമ്പൂര്‍ തീവണ്ടിയാണ് നിലമ്പൂരിന്റെ റെയില്‍വേ ചരിത്രത്തില്‍ ആദ്യ വൈദ്യുതി വണ്ടിയെന്ന ഖ്യാതിയില്‍ എത്തിയത്. ഈ...
പേരാവൂർ: താലൂക്കാസ്പത്രിയിൽ നിർത്തലാക്കിയ രാത്രികാല അത്യാഹിത വിഭാഗം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ലീഗ് മണ്ഡലം പ്രസിഡന്റ് എം.എം.മജീദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കാവുംപടി അധ്യക്ഷനായി. പൂക്കോത്ത് സിറാജ് മുഖ്യ...
തൃശ്ശൂർ: ‘‘ആഴ്ചയിൽ അഞ്ചുദിവസം ഇറച്ചിയും മീനും മുട്ടയുമൊക്കെ കിട്ടിയിരുന്ന ഞങ്ങളിന്ന് മുഴുപ്പട്ടിണിയിലാണ്. വയറുനിറച്ച് ചോറു കിട്ടിയാൽ മതിയായിരുന്നു. താമസയിടത്തിലെ പറമ്പിലെ ചേനയും വാഴക്കുലയും കിഴങ്ങുകളും തിന്നാണ് വിശപ്പടക്കുന്നത്. വീടുകളിലേക്ക് പോകാനാകാത്ത ഞങ്ങളെ ഇങ്ങനെ അവഗണിക്കരുതേ’’ -പോക്സോ...
പേരാവൂർ : താലൂക്ക് ആസ്പത്രിയിൽ ഡോക്ടർമാരുടെ കുറവുമൂലം അത്യാഹിത വിഭാഗം എട്ടുമണിവരെ ആയി പരിമിതപ്പെടുത്തിയത് റദ്ദാക്കി മുഴുവൻ സമയമാക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ആദിവാസി പുനരധിവാസ മേഖലയിൽ നിന്നുൾപ്പെടെ സാധാരണക്കാരായ നിരവധി ആളുകൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്....
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ വേതനം 5000 രൂപ വര്‍ധിപ്പിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. നിലവില്‍ 15,000 രൂപയായിരുന്ന വേതനം 20,000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കുടുംബശ്രീ സംഘടന, മൈക്രോ ഫിനാന്‍സ്,...