പേരാവൂർ : കെ. സുധാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുയോഗിച്ച് പേരാവൂർ പഞ്ചായത്തിൽ നാല് ഉയരവിളക്കുകൾ സ്ഥാപിച്ചു. മണത്തണ, മേലെ തൊണ്ടിയിൽ, മുരിങ്ങോടി, ജിമ്മി ജോർജ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഉയരവിളക്കുകൾ സ്ഥാപിച്ചത്. സണ്ണി ജോസഫ് എം.എൽ.എ...
കൊച്ചി : സ്പാം കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയില്‍ നിന്നും ഉപഭോക്താവിന് സംരക്ഷണം ഉറപ്പാക്കാന്‍ നടപടി കടുപ്പിച്ച് ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്. രണ്ടുവര്‍ഷ വിലക്ക് അടക്കമുള്ള പുതിയ നടപടികള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും....
മേപ്പാടി : പ്രകൃതി ദുരന്തം സംഭവിച്ച മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മേപ്പാടി ഗവ. ഹൈസ്കൂൾ, സെയ്ന്റ് ജോസഫ് യു.പി സ്കൂൾ, മൗണ്ട് താബോർ...
മേപ്പാടി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ബാങ്ക് ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളി. ബാങ്ക് ഭരണസമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ...
കണ്ണൂർ : സംസ്ഥാനത്ത് കോഴി വില കുത്തനെ ഇടിഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴി കിലോയ്ക്ക്...
കണ്ണൂർ : കണ്ണപുരത്ത് യുവാവിനെ വീടിനകത്ത് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം എടക്കേപ്പുറം സൗത്തിലെ ബാലകൃഷ്ണൻ – ശൈലജ ദമ്പതികളുടെ മകൻ കെ.ഷൈജിത്തിനെ (38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ കപ്പൽ ജീവനക്കാരനാണ്....
പേരാവൂർ : നിടുംപൊയിൽ ചുരം വഴിയുള്ള ഗതാഗത നിരോധനം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ്. ജൂലായ് 30-നാണ് ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്. കനത്ത മഴയെ തുടർന്ന് തലശ്ശേരി ബാവലി റോഡിലെ നിടുംപൊയിൽ ചുരത്തിൽ നാലാമത്തെ...
കൊല്ലം : ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സ്വന്തം ഭൂമി വിട്ടുനൽകാൻ സന്നദ്ധതയുമായി വയനാട് സ്വദേശി അജിഷാ ഹരിദാസ്. ഞായറാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ കണ്ടാണ് അജിഷ ഇക്കാര്യം അറിയിച്ചത്. ഭർത്താവ് ഹരിദാസിനും മകൻ അഞ്ചരവയസ്സുളള ഹരേശ്വറിനുമൊപ്പമാണ് അജിഷ...
കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സംഘം ഇന്ന് പരിശോധിക്കും. ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനക്കായി വയനാട് എത്തുക. പുനരധിവാസത്തിന് പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും....
കണ്ണൂർ : പെൻഷൻ ലഭിക്കാത്ത വിമുക്ത ഭടൻമാർ/ വിധവകൾ എന്നിവർക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും വർഷത്തിൽ ഒരു തവണ നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള,...