കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അധികം അംശദായം അടയ്ക്കാത്തതു മൂലം അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് വന്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ 48-ാംമത് ഡയറക്ടര്‍...
കണ്ണൂർ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും ജില്ലയിലെ കോടതികളിൽ ഒക്ടോബർ രണ്ടിന് മെഗാ ലോക് അദാലത്ത് നടത്തും.തീർപ്പാകാതെ കിടക്കുന്നതും നിലവിൽ ഉള്ളതുമായ സിവിൽ കേസുകൾ, വാഹന അപകട നഷ്ട പരിഹാര...
സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ഈ മാസം മാത്രം 2,54,416 പേർ സർക്കാർ ആസ്പത്രികളിൽ ചികിത്സ തേടി. സെപ്റ്റംബർ ഒന്ന് മുതൽ 26 വരെയുള്ള കണക്കാണിത്.പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടിയവരില്‍ രണ്ടു...
സ്വകാര്യ ബസ്സുകളിൽ വിദ്യാർഥിക ൾക്ക് യാത്രാ കൺസഷൻ അനുവദിക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് പുതിയ ആപ് രൂപീകരി ക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ.സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാ ർഥികൾക്ക് ആപ് വഴി മോട്ടോർ...
വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്) അംഗീകാരം.കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ടിന്റെ കീഴിലുള്ള മറൈന്‍ മര്‍ച്ചന്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഈ അംഗീകാരം നല്‍കുന്നത്.കഴിഞ്ഞ ഡിസംബറില്‍ താല്‍ക്കാലിക അംഗീകാരം...
കണ്ണൂര്‍: സിറ്റി പോലീസിന് കീഴില്‍ അഴീക്കല്‍, തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ ബോട്ട് കമാണ്ടര്‍ (മാസ വേതനം: 28,385 രൂപ), അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍ (27,010 രൂപ), ബോട്ട് ഡ്രൈവര്‍ (ദിവസം 700 രൂപ),...
ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത് നഷ്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പ് സ്വന്തമായി ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നു. 20 വാഹനങ്ങള്‍ വാങ്ങാന്‍ പദ്ധതി വിഹിതത്തില്‍ നിന്നും 200 ലക്ഷം രൂപ അനുവദിച്ചു. ഈ വര്‍ഷം കാലവധി അവസാനിക്കുന്ന...
കോടിക്കണക്കിന് ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ച് പുതിയ നെക്രോ മാല്‍വെയര്‍. മോഡിഫൈ ചെയ്ത ആപ്പുകളിലൂടെയും ഗെയിമുകളിലൂടെയും പ്രചരിക്കുന്ന മാല്‍വെയര്‍ 1.1 കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ചുവെന്നാണ് വിവരം. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്കീയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിലെ...
യങ് പ്രൊഫഷണല്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഡിജിറ്റല്‍ ഇന്ത്യ കോര്പ്പറേഷന് (ഡിഐസി). പത്ത് ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഡല്‍ഹിയിലാകും ജോലി. 32 വയസ്സാണ് പ്രായപരിധി. രണ്ട് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാകും നിയമനം.സാങ്കേതിക...
കണ്ണൂർ: കൂത്തുപറമ്പ് സമര പോരാളി പുഷ്പൻ്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കും. പുഷ്പന്റെ മൃതശരീരം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്ന് നാളെ...