വിദ്യാലയങ്ങളില്‍ പഠന-വിനോദയാത്രകളുടെ ആലോചനായോഗങ്ങള്‍ തുടങ്ങി. ടൂറിസ്റ്റ് ബസുകാരെ എല്‍പ്പിക്കുന്നതില്‍തൊട്ട് തിരിച്ചെത്തുന്നതുവരെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇവന്റ് മാനേജ്മെന്റുകള്‍ ഒരുപാടുണ്ട്. ഇവര്‍ ഇളവുകള്‍ പ്രഖ്യാപിച്ചും തുക കുറച്ചും പാക്കേജുകളുമായി മുന്നോട്ടുവരികയാണ്. ഇതിനിടയില്‍ സ്കൂള്‍ അധികൃതര്‍ മറന്നുപോകുന്നുണ്ട് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെ....
കണ്ണൂർ: കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ഫിസിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 16ന്...
പൂജാ അവധിയിലെ തിരക്ക് കുറയ്ക്കാൻ കേരളത്തിന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. കേരളത്തിലേക്കും പുറത്തേയ്ക്കുമായി രണ്ട് ട്രെയിനുകളാണ് റെയിൽവേ അനുവദിച്ചിട്ടുള്ളത്. ചെന്നൈ മലയാളികൾക്ക് വലിയ അനുഗ്രഹമായി കോട്ടയം – ചെന്നൈ സെന്റർ സ്പെഷ്യൽ തീവണ്ടിയാണ്...
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകൾ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂർ പുറപ്പെടൽ കേന്ദ്രങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും.കൊച്ചിയിൽ 19-ന് പത്ത് മണി മുതൽ വൈകിട്ട് അഞ്ച് വരെ കലൂർ വഖഫ് ബോർഡ്...
കേരളത്തില്‍ സര്‍വകലാശാലകളെയും കോളജുകളെയും ഒരു കുടക്കീഴില് കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്വെയര് സംവിധാനം മുഴുവന്‍ സര്‍വകലാശാകളിലും നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്.ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദു. തിരുവനന്തപുരം ഐ.എം.ജിയില്‍...
കണ്ണൂർ : കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.2024-25 അധ്യയന വർഷത്തിൽ എട്ട്, ഒമ്പത്, പത്ത്, പ്ലസ് വൺ ക്ലാസുകൾ മുതൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ,...
കുസൃതി കാട്ടാതെ കുട്ടികളെ അടക്കിയിരുത്താൻ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും നല്‍കുന്നത് മിക്കവാറും എല്ലാ മാതാപിതാക്കളുടെയും പതിവാണ്. ഇത് കുട്ടികളിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് പല വിദഗ്ധരും മുന്നറിയിപ്പ് നൽകാറുമുണ്ട്. സ്ക്രീൻ ടൈം കുട്ടികൾക്ക് വലിയ...
പോകുന്നിടത്തെല്ലാം ഫോണ്‍കൊണ്ടുപോവുക എന്നത് നമ്മുടെയെല്ലാം ശീലമായിക്കഴിഞ്ഞു, അതിപ്പോള്‍ ശുചിമുറിയിലായാലും. എത്രനേരം വേണമെങ്കിലും ഫോണുമായി ടോയ്ലറ്റ് സീറ്റിലിരിക്കാൻ പലര്‍ക്കും ഒരുമടിയും ഇല്ല. എന്നാല്‍ ഫോണ്‍ കൊണ്ട് ശുചിമുറിയില്‍ പോകുന്നത് അത്ര നല്ല കാര്യമല്ല. ശ്രദ്ധിച്ചോളു, വലിയ ആരോഗ്യ...
പേരാവൂർ : വായന്നൂർ സ്കൂൾ ഭാഗത്ത് റോഡിലൂടെ നടന്നു പോകുകയായിരുന്ന ആറുപേർക്ക് കുറുനരിയുടെ കടിയേറ്റു.വ്യാഴാഴ്ച രാത്രി എട്ടോടെയാണ് വിവിധ ഇടങ്ങളിൽ നിന്നായി കുറുനരി ആളുകളെ ആക്രമിച്ചത്. രാജൻ ദേവികൃപ, രാജൻ,കെ. ജിനേഷ്, രമേശൻ കുന്നിൻപുറത്ത്, ജിഷ്ണ...
പാനൂർ: ഓണ്‍ലൈൻ തട്ടിപ്പുകാർക്ക് പണം ശേഖരിക്കാൻ ബാങ്ക് അക്കൗണ്ടുകള്‍ എടുത്തു നല്കിയ കോളജ്, ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥികള്‍ ഉള്‍പ്പെടെ 50 ഓളം പേർ പൊലീസ് നിരീക്ഷണത്തില്‍.പെരിങ്ങത്തൂർ, പാനൂർ മേഖലയിലുള്ള വിദ്യാർഥികളാണ് കെണിയില്‍പെട്ടിരിക്കുന്നത്. ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്കിരയായവർ...