പേരാവൂർ: വാരപ്പീടിക പത്തേക്കർ വളവിൽ വെച്ച് കാട്ടുപോത്തിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. നിടുംപുറംചാലിലെ വളളിയാംകുഴിയിൽ സാജു ജോസഫിനാണ് (47) പരിക്കേറ്റത്. അപകടത്തിൽ സ്കൂട്ടറിനും കേടുപാടുകളുണ്ടായി. ചിറ്റാരിപ്പറമ്പിലെ റബർ തോട്ടത്തിലേക്ക് പോകുന്ന വഴി വെള്ളിയാഴ്ച...
കൈതേരി : വട്ടപ്പാറയിൽ സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് 15 പേർക്ക് പരിക്കേറ്റു. പേരാവൂരിൽനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസാണ് നിയന്ത്രണംവിട്ട് സമീപത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിലിടിച്ചത്. സ്വകാര്യ ബസിലുണ്ടായിരുന്ന പേരാവൂർ...
വടക്കഞ്ചേരി: ദേശീയപാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം ലോറിയിടിച്ച് തെറിച്ചു വീണ സ്കൂട്ടര്‍ യാത്രികന് അതേ ലോറി കയറിയിറങ്ങി മരിച്ചു. തേന്‍കുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണന് ( 43 ) ആണ് മരിച്ചത്. നിര്‍ത്താതെ പോയ ലോറി...
കോഴിക്കോട്: മാവൂർ ചെറൂപ്പയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അഭിൻ കൃഷ്ണയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.ബൈക്കിന് നിയന്ത്രണം നഷ്ടമായതോടെ അഭിൻ റോഡിലേക്ക്...
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ സർക്കാർ ഓഫീസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
പയ്യന്നൂർ:കത്തിനായി കാത്തിരുന്ന കാലം ഓർമയായെങ്കിലും തപാൽ ഓഫീസുകൾ ഇന്നും ജനത്തിന് ഉപകാരമാണ്. കത്തുകളുടെ കൈമാറ്റത്തിനപ്പുറം പാർസലും ഇ –- സേവനങ്ങളും കുറഞ്ഞ ചെലവിൽ നടക്കുന്ന സേവന കേന്ദ്രം. എന്നാൽ ആശയവിനിമയ കേന്ദ്രമായി പ്രവർത്തിക്കുന്ന ജില്ലയിലെ പ്രധാന...
പേരാവൂർ:കളിക്കളത്തിൽനിന്ന് ഉപജീവനത്തിലേക്ക് എളുപ്പവഴിയുണ്ടോ…? വോളി ഇതിഹാസം ജിമ്മി ജോർജിന്റെ നാടായ പേരാവൂർ തൊണ്ടിയിലെ മോർണിങ് ഫെെറ്റേഴ്സ് എൻഡ്യൂറൻസ് അക്കാദമിയിൽ അതിനും വഴിയുണ്ട്. കായിക പരിശീലനത്തിനൊപ്പം യൂണിഫോംഡ് സേനയിലേക്ക് ജോലിക്കുള്ള പരിശീലനവും നൽകി കായിക മത്സരപ്പരീക്ഷകളിൽ മികച്ച...
കൊച്ചി:കൂട്ടത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന നമ്പർ കണ്ടെത്താനുള്ള പോസ്റ്റുകൾ സമൂഹമാധ്യമത്തിൽ കണ്ടാൽ ഒന്ന് ഉറപ്പിച്ചോളൂ. സമ്മാനം വാഗ്ദാനം ചെയ്ത് നിങ്ങളുടെ കൈയിൽനിന്ന് പണംതട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ തന്ത്രമാണിത്. ഉത്തരം കമന്റിൽ രേഖപ്പെടുത്താനാണ് അവർ ആവശ്യപ്പെടുക.കമന്റിട്ടാൽ ആദ്യം അവർ...
തിരുവനന്തപുരം: ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കർണാടക സ്വദേശി അൽത്താഫ് ആണ് ഭാഗ്യവാൻ. കർണാടക പാണ്ഡ്യപുര സ്വദേശിയാണ്. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്.വയനാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം...
കോഴിക്കോട്: ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച...