റാസൽഖൈമ (യു.എ.ഇ): റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ അതുൽ (27) ആണ് മരിച്ചത്. തിങ്കളാഴ്ച റാസൽഖൈമ സ്റ്റീവൻ റോക്കിലായിരുന്നു അപകടം.അതുൽ ഓടിച്ചിരുന്ന ട്രക്കാണ് അപകടത്തിൽ പെട്ടത്. ലോഡുമായി...
കൊച്ചി: മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉൾപ്പെടെ ഏഴുപേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നൽകിയിരിക്കുന്നത്....
തളിപ്പറമ്പ: ദേശിയപാതയിൽ ഏഴാംമൈൽ എം.ആർ.എ ഹോട്ടലിന് സമീപം ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടെക്ക് പോകുകയായിരുന്ന ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലെക്ക് പോകുകയായിരുന്ന...
തിരുവനന്തപുരം: നാലുവർഷബിരുദം നടപ്പായതോടെ, സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ തൊഴിൽകേന്ദ്രങ്ങളും ഒരുക്കും. നൈപുണിപരിശീലനം ലഭ്യമാക്കി വിദ്യാർഥികൾക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം. കോളേജുകളിൽ സെന്റർ ഫോർ സ്കിൽ ഡിവലപ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിങ് (സി.എസ്.ഡി.സി.സി.പി.)...
തൃശ്ശൂർ: മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ദേശീയ മെഡിക്കൽ കമ്മിഷൻ പുതുക്കി. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള അനുപാതത്തിലാണ് കാര്യമായ മാറ്റം. കൂടുതൽ സീറ്റുകളുറപ്പാക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ.പി.ജി. കോഴ്സുകളുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലെ...
കണ്ണൂർ: ഒരിടവേളയ്ക്ക് ശേഷം വെളുത്തുള്ളി വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 300 മുതല്‍ 340 വരെയാണ് ഇന്നലെ ജില്ലയിലെ ഹോള്‍സെയില്‍ മാർക്കറ്റിലെ വെളുത്തുള്ളി വില. റീട്ടെയില്‍ വിപണിയില്‍ 100 വെളുത്തുള്ളി ലഭിക്കണമെങ്കില്‍ 35 – 40...
ഇത് ഓണ്‍ലൈന്‍ പേമെന്റുകളുടെ കാലമാണ്. അക്കൗണ്ടില്‍ പണവും കയ്യില്‍ ഒരു സ്മാര്‍ട്ട്ഫോണും ഉണ്ടെങ്കില്‍ ആര്‍ക്കും എപ്പോഴും പണം ട്രാന്‍സ്ഫര്‍ ചെയ്യാം എന്നതാണ് ഏറ്റവും വലിയ നേട്ടം. അത്യാവശ്യ ഘട്ടങ്ങളിലെ പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ പേമെന്റ് സംവിധാനം നല്കുന്ന...
കണ്ണൂർ : വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾ പൊട്ടൽ ദുരിത ബാധിതർക്ക് കൈത്താങ്ങായി എഴുത്തുകാർ. സ്വന്തം പുസ്തകങ്ങൾ നേരിട്ട് കണ്ണൂരിൽ വിൽപന നടത്തും. സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മലബാർ റൈറ്റേഴ്സ് ഫോറവും...
പേരാവൂർ: ടൗൺ സൗന്ദര്യവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി പോലീസ് സ്റ്റേഷൻ മുതൽ കുനിത്തല മുക്ക് വരെ സൗന്ദര്യവത്ക്കരിക്കാൻ തീരുമാനം. എ.എസ്.നഗർ നന്മ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സൗന്ദര്യവത്കരണ ആലോചന യോഗം വ്യാഴാഴ്ച (29.08.24) വൈകിട്ട് നാലിന് കുനിത്തല മൂക്ക്...
കൊച്ചി : ‘അമ്മ’യുടെ എറണാകുളത്തെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് വിദ്യാർഥികൾ. എറണാകുളം ഗവ. ലോ കോളേജിലെ വിദ്യാർഥികളുടെ പേരിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘‘അച്ഛനില്ലാത്ത ‘AMMA’ യ്ക്ക്- ലോകോസ്, ലോ കോളേജ് എറണാകുളം’’ എന്ന് റീത്തിൽ...