കണ്ണൂര്: മുനിസിപ്പല് കോര്പ്പറേഷന് ജനുവരി 11, 12 തീയ്യതികളില് മുണ്ടയാട് ഇന്ഡോര് സ്റ്റേഡിയത്തില് നടത്തുന്ന ഗ്ലോബല് ജോബ് ഫെയറിന്റെ പ്രചരണ ക്യാമ്പയിന്റെ ഭാഗമായുള്ള ‘വാക് വിത്ത് മേയര്’ പരിപാടി ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് പയ്യാമ്പലം...
സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-2025 സീസണിലെ രണ്ടാം വിള ഓൺലൈൻ കർഷക രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ തുടങ്ങി.കർഷകർ www.supplycopaddy.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട...
പഴശ്ശി: ജലസേചന പദ്ധതി 2025ലെ ജലസേചനത്തിനായുള്ള കനാൽ ഷട്ടർ റെഗുലേറ്റർ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുറക്കും. മെയിൻ കനാൽ പറശ്ശിനി അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാൽ ടെയിൽ എൻഡ് എലാങ്കോട് വരെയും...
കണ്ണൂര്: കണ്ണൂർ കണ്ണപുരത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ റിജിത്തിനെ കൊലപ്പെടുത്തിയ കേസില് പ്രതികള് കുറ്റക്കാരെന്ന് കണ്ടെത്തി.ബി.ജെ.പി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസില് പ്രതികള് . തലശ്ശേരി അഡീഷണല് ജില്ലാ സെഷൻസ് കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും....
തലശ്ശേരിയിലെ ജില്ല കോടതി സമുച്ചയം ജനുവരി 25ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായിവിജയൻ ഉദ്ഘാടനം ചെയ്യും. പുതിയ കെട്ടിടത്തിൽ കോടതികളുടെ പ്രവർത്തനോദ്ഘാടനം ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ നിർവഹിക്കും. സ്പീക്കർ അഡ്വ. എ.എൻ ഷംസീർ...
പേരാവൂർ :താലൂക്ക് ആസ്പത്രിയിൽ രാത്രികാല അതൃഹിത വിഭാഗം നിർത്തലാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക...
ശബരിമല: മണ്ഡലകാലത്ത് ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും റെക്കോർഡ് വർധന. 41 ദിവസം നീണ്ട മണ്ഡലകാലത്ത് 32,49,756 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ വർഷം ഇത് 28,42,447 ആയിരുന്നു. 4,07,309 തീർഥാടകർ ഇത്തവണ അധികമായെത്തി....
മുംബൈ: പ്രശസ്ത ആണവ ശാസ്ത്രജ്ഞന് രാജഗോപാല ചിദംബരം (89) അന്തരിച്ചു. വാര്ധക്യസഹജമായ രോഗങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില് പുലര്ച്ചെ 3.20നായിരുന്നു അന്ത്യം.പൊക്രാന് 1 (സ്മൈലിങ് ബുദ്ധ), പൊക്രാന് 2 (ഓപ്പറേഷന് ശക്തി) ആണവ...
ന്യൂഡല്ഹി : വിവിധ സഹകരണ സംഘങ്ങള് അവരുടെ പേരില് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്വ് ബാങ്ക് വീണ്ടും രംഗത്തുവന്നു.2020 സെപ്റ്റംബര് 29ന് നിലവില് വന്ന ബാങ്കിംഗ് റെഗുലേഷന് ഭേദഗതി നിയമം മുഖേന1949 ലെ...
കേരള സര്ക്കാരിന് കീഴില് വനംവകുപ്പില് ജോലി നേടാന് അവസരം. കേരള വനം വന്യജീവി വകുപ്പ് ഇപ്പോള് ഫോറസ്റ്റ് ഡ്രൈവര് തസ്തികയില് പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. കേരള പബ്ലിക് സര്വീസ് കമ്മീഷന് മുഖേനയാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസും,...