2024 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്നലെ (31.08.2024) അവസാനിച്ചിരിക്കുന്നു. 01.09.2024 (ഞായറാഴ്ച), 02.09.2024 (തിങ്കളാഴ്ച) തീയതികളിൽ റേഷൻ കടകൾ അവധി ആണ്. 2024 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം 03.09.2024 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്....
കണ്ണൂർ : രാജ്യത്തെ 21-ാം കന്നുകാലി സെൻസസ് തിങ്കളാഴ്ച ആരംഭിക്കും. ഡിസംബർ 31-ഓടെ കണക്കെടുപ്പ് പൂർത്തിയാകും. കന്നുകാലികളുടെ എണ്ണത്തെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് സെൻസസ് നടത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിന് മൊബൈൽ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന് മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന് ആമുഖത്തോടെയാണ്...
വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ ഒന്നാം ക്ലാസ് മുതൽ ബിരുദ തലം വരെയുള്ള വിദ്യാർഥികൾക്ക് വനിത ശിശു വികസന വകുപ്പിന്റെ വിദ്യാധനം സ്കോളർഷിപ്പിന് അപേക്ഷിക്കാം. www.scemes.wcd.kerala.gov.in പോർട്ടലിൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 15 വരെ സ്വീകരിക്കും. ഒന്ന്...
പേരാവൂർ: എം.എസ് ഗോൾഡ് & ഡയമണ്ട്സ് പേരാവൂർ ഷോറൂം പുതിയ കെട്ടിടത്തിൽ വിശാലമായ സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങി. ചലചിത്ര താരം ധ്യാൻ ശ്രീനിവാസനും പാണക്കാട് സയ്യിദ് അഹമ്മദ് റസാൻ അലി ശിഹാബ് തങ്ങളും ചേർന്ന് ഉദ്ഘാടനം...
ചെറുവത്തൂർ: ബീക്കൻ ലൈറ്റും സൈറണുമിട്ട് അനാവശ്യമായി ഓടിയ ആംബുലൻസ് പൊലീസ് പിടിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽനിന്നും പ്രവാസിയുമായാണ് ആംബുലൻസ് ചീറിപ്പാഞ്ഞുവന്നത്. ചെറുവത്തൂരിൽ ചന്തേര പൊലീസ് നടത്തിയ പരിശോധനയിൽ യാത്രക്കാരനായി പ്രവാസിയെ മാത്രം കണ്ടു. ഇയാളുടെ ലഗേജും ആംബുലൻസിലുണ്ടായിരുന്നു....
തിരുനെല്ലി: കഞ്ചാവുകേസിൽ ഒളിവിൽക്കഴിയുകയായിരുന്ന പ്രതി കഞ്ചാവുമായി പിടിയിൽ. കർണാടക ബൈരക്കുപ്പ സ്വദേശി സന്തോഷ്(38) ആണ് അറസ്റ്റിലായത്. 30 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽക്കഴിയുന്നതിനിടെയാണ് ഇയാൾ വീണ്ടും കഞ്ചാവുമായി പിടിയിലായത്. കർണാടകയിൽ നിന്ന് സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തിലെ...
തൃശ്ശൂര്‍: മകന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്ക് സ്വന്തം കരിയര്‍ തന്നെ മാറ്റിയെഴുതിയവരാണ് മുഹമ്മദ് ഇനാന്റെ കുടുംബം. പ്രവാസലോകത്തുനിന്ന് നാട്ടിലേക്ക് തിരിച്ചതുതന്നെ മകന് ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ്. ചെറു പ്രായത്തിലേ ഷാര്‍ജയിലെ അക്കാദമിയില്‍ ചേര്‍ത്തു. പരിശീലനം തുടങ്ങിയ...
കണ്ണൂർ: ജില്ലാതല തദ്ദേശ അദാലത്ത് രണ്ടിന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9.30-ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ ഷംസീർ മുഖ്യാതിഥിയാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. അദാലത്തിലേക്ക് ഇതുവരെ...
കൽപറ്റ: സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്നറിയപ്പെടുന്ന കെ.ജെ. ബേബി (70) അന്തരിച്ചു. വയനാട് നടവയൽ ചീങ്ങോട്ടേ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ പേരാവൂർ മാവടിയിലായിരുന്നു ജനനം. 19-ാം വയസിൽ കുടുംബത്തോടൊപ്പം കുടിയേറി...