തിരുവനന്തപുരം: യാത്രാദുരിതം രൂക്ഷമായതോടെ ദക്ഷിണ റെയിൽവേ 15 ജോഡി ട്രെയിനിൽ ജനറൽകോച്ചിന്റെ എണ്ണം നാലാക്കി. കേരളത്തിലൂടെ സർവീസ് നടത്തുന്ന എട്ടുജോഡി ട്രെയിനുകൾക്കാണ് പ്രയോജനം ലഭിക്കുക. ജനുവരിയിലെ വിവിധ തീയതികളിൽ തീരുമാനം പ്രാബല്യത്തിൽ വരും. ജനറൽ കോച്ച്...
ശരീരത്തിൽ അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അടിവയറിലെ കൊഴുപ്പാവാം കാരണമെന്ന് പറയുകയാണ് ഗവേഷകർ. റീജ്യനൽ അനസ്തേഷ്യ& പെയിൻ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.അസ്ഥികളിലും പേശികളിലും ശരീരത്തിന്റെ പലഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദനയും അടിവയറിലെ കൊഴുപ്പുമായി...
കൊച്ചി: 932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ‘ഫ്ളാഷ് സെയിൽ’ ആരംഭിച്ചു.2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പിലൂടെ...
ഓണവിപണി മുന്നിൽക്കണ്ട് സംസ്ഥാനത്തുനടത്തിയ പൂക്കൃഷി വൻവിജയം. കൃഷിവകുപ്പും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ബന്ദിപ്പൂ (ചെണ്ടുമല്ലി) മാത്രം 793.83 ഹെക്ടറിലാണു കൃഷിചെയ്തത്. 7,000 ടണ്ണിനു മുകളിൽ ഉത്പാദനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു. പൂപറിക്കാൻതുടങ്ങി. ആദ്യമായാണ് എല്ലാ ജില്ലകളിലും...
ഇരിട്ടി : മങ്കി മലേറിയ മൂലം നാല് കുരങ്ങന്മാര് ചത്ത ആറളം വന്യജീവി സങ്കേതത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മലേറിയ പരിശോധന ഊര്‍ജിതമായി തുടരുന്നു. കുരങ്ങന്മാര് ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് മലേറിയ...
തിരുവനന്തപുരം: മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർഡീലക്സ് പുറത്തിറക്കാൻ കെഎസ്ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്റ്റോപ്പുകൾ ഡീലക്സിലുണ്ടാകും. തിരുവനന്തപുരം–-കോയമ്പത്തൂർ, കൊട്ടാരക്കര–-കോയമ്പത്തൂർ, തിരുവനന്തപുരം–-പെരിന്തൽമണ്ണ–-മാനന്തവാടി, മൂന്നാർ–-കണ്ണൂർ, കുമളി–-കണ്ണൂർ, കുമളി–-പെരിന്തൽമണ്ണ–-മാനന്തവാടി, മാനന്തവാടി–-പെരിന്തൽമണ്ണ–-പത്തനംതിട്ട–-എരുമേലി–-തിരുവനന്തപുരം എന്നിവയാണ് പുതുതായി ആരംഭിക്കുന്ന...
ഇരിട്ടി : ഓണത്തെ വരവേറ്റ് ആറളം ഫാം.ആറളം ഫാമിലെ ചെണ്ടുമല്ലി കൃഷികാണുന്നതിന് സന്ദർശകരുടെ ഒഴുക്ക്. ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനത്തിൽ സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ വളയൻചാൽ റോഡിലെ ചെണ്ടുമല്ലി തോട്ടം കാണന്നതിനും ഫോട്ടോയും...
താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള താമരശ്ശേരി പോലീസ് സംഘം അറസ്റ്റു ചെയ്തത്....
കണ്ണൂർ: അതിഥികളായി കണ്ണൂരില്‍ എത്തുന്നവർക്ക് ഇനി റേറ്റിംഗ് നോക്കി താമസിക്കാം. അതിഥികള്‍ക്ക് താമസസൗകര്യം ഒരുക്കുന്ന ഗ്രാമീണ മേഖലയിലെ ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, റിസോർട്ടുകള്‍ എന്നിവയുടെ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു നല്കുന്ന സ്വച്ഛത ഗ്രീൻ ലീഫ്...
കോട്ടയം: കടുത്തുരുത്തി മങ്ങാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവദാസ്(49)ഭാര്യ ഹിത (36) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് എട്ടരയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ദമ്പതികൾ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ...