ഇരിട്ടി: വനം വകുപ്പിന്റെ ജില്ലയിലെ ആദ്യത്തെ “നഗരവനം’ ഇരിട്ടി വള്ള്യാട് നാളെ ഉദ്ഘാടനം ചെയ്യും. ഇരിട്ടി നേരംപോക്കിലെ ഇരിട്ടി സഹകരണ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഓണ്‍ലൈനായി...
കണ്ണൂര്‍:എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനെ മാറ്റി. റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ്...
ഇന്ത്യന്‍ ആര്‍മിയില്‍ പ്ലസ്ടു ടെക്നിക്കല്‍ എന്‍ട്രി സ്കീമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.2025 ജൂലായില്‍ കോഴ്സ് ആരംഭിക്കും. 90 ഒഴിവാണ് നിലവിലുള്ളത്. അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. ഓഫീസര്‍ തസ്തികകളിലേക്കുള്ള പെര്‍മനന്റ് കമ്മിഷന് പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്.യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്...
ടെലഗ്രാമിലെ AI ചാറ്റ്ബോട്ടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഗുരുതര കണ്ടെത്തലുകള്‍. ആളുകളുടെ നഗ്നചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ ചാറ്റ് ബോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇത്തരത്തില്‍ ചാറ്റ്ബോട്ട് ദുരുപയോഗം ചെയ്യുന്നത്. യഥാര്‍ത്ഥ ആളുകളുടെ ചിത്രങ്ങളില്‍ ഒന്നോ...
തിരുവനന്തപുരം: പലിശ ഇളവോടെ രണ്ട് കോടി വരെ കാർഷിക വായ്പ അനുവദിക്കുമെന്ന് കേരളാ ബാങ്ക്. കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ...
തിരുവനന്തപുരം: ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് ആർടിഒമാർക്കും സബ് ആർ.ടി.ഒമാർക്കും നിർദേശം നൽകി ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കി.1988ലെ മോട്ടോർ വാഹന നിയമം വകുപ്പ്...
കണ്ണൂർ:മുൻസിപ്പൽ സ്കൂൾ സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുപ്പതോളം കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികൾ പറയുന്നു. അതേസമയം, കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്.
പേരാവൂർ : വൈ. എം. സി. എ കേരള റീജിയൻ സപ്തതി സമാധാന യാത്രക്ക് തിങ്കളാഴ്ച തൊണ്ടിയിൽ സ്വീകരണം നൽകും. ഇരിട്ടി സബ് റീജിയൻ സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങ് രാവിലെ പത്തിന് സണ്ണി ജോസഫ് എം.എൽ.എ...
കോളയാട് ടൗൺ സൗന്ദര്യ വത്കരണ പ്രവൃത്തി ഉദ്ഘാടനം കെ.കെ.ഷൈലജ എം.എൽ.എ നിർവഹിക്കുന്നു കോളയാട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോളയാട് ടൗൺ സൗന്ദര്യ വത്കരണ പ്രവൃത്തികൾ തുടങ്ങി.ടൗൺ ഭാഗത്തെ ഒരു കിലോമീറ്റർ മെക്കാഡം...
എട്ടാം ക്ലാസില്‍ ഈ വർഷവും അടുത്ത വർഷം ഒമ്ബതാം ക്ലാസിലും അതിന്റെ അടുത്ത വർഷം പത്താം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴില്‍ പ്രവർത്തിക്കുന്ന...