പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബ്. പൊലീസ് സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ വിവരാവകാശനിയമ പ്രകാരം നല്‍കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇതിനാല്‍ പൊലീസ് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം...
മട്ടന്നൂർ: മട്ടന്നൂരിനടുത്ത പാലോട്ടുപള്ളിയിൽ നിന്ന് ഒൻപത് കെയ്സ് വിദേശ മദ്യവുമായി മൂന്ന് പേർ പിടിയിലായി. 750 മില്ലിയുടെ 108 കുപ്പി മാഹി മദ്യമാണ് കർണാടക സ്വദേശികളായ നടരാജ്, നന്ദൻ, നാഗരാജ് എന്നിവരിൽ നിന്ന് മട്ടന്നൂർ പോലീസ്...
പേരാവൂർ: താലൂക്കാസ്പത്രി റോഡിൽ എം.എം.സൗണ്ട്സിനു സമീപം നവീകരിച്ച ക്ലിനിക്കിൽ ഫിസിയോ കെയർ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.ഷൈലജ...
ന്യൂഡൽഹി : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. 32 വർഷമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി...
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 35 വർഷം തടവും രണ്ടരലക്ഷം പിഴയും വിധിച്ച് കോടതി ഉത്തരവ്. ആലപ്പുഴ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അന്ധകാരനഴി തട്ടാശ്ശേരി സ്വദേശി റയോൺ ആന്റണിയെയാണ്...
ദില്ലി: രാജ്യത്ത് 5ജി നെറ്റ്വര്ക്കില് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പൊതുമേഖല കമ്പനികള്‍ ശ്രമം തുടങ്ങി. പൊതുമേഖല ടെലികോം കമ്പനിയായ എംടിഎന്‍എല്‍ (മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്) കേന്ദ്ര സ്ഥാപനമായ സി-ഡോട്ടുമായി ചേര്‍ന്ന്...
എം.വിശ്വനാഥൻ കേളകം: ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്ന ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയതിലും ക്രമക്കേട്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ചട്ട വിരുദ്ധമായി കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയാണ് ക്രമക്കേട് നടത്തിയത്. ക്ഷീര വികസന...
ഓണക്കാല തിരക്ക്, കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. കൊച്ചുവേളി- ഹുബ്ബള്ളി, സെക്കന്തരാബാദ്- കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ സർവീസ്. തിരുവോണ ദിവസത്തിന് മുന്‍പ് കേരളത്തിെത്തുന്ന തരത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ചു. ഓരോ റൂട്ടിലും...
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനി മുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്സ്കണ്ട്രോള്വകുപ്പ്ആദ്യഘട്ടമായി50,000നീലകവറുകള്തയാറാക്കിസംസ്ഥാനത്തെസ്വകാര്യമെഡിക്കല് സ്റ്റോറുകള്‍ക്ക് നല്‍കും. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയാറാക്കി അതില്ആന്റിബയോട്ടിക്...
ന്യൂഡല്‍ഹി: എഴുപത് വയസ്സും കഴിഞ്ഞവര്‍ക്ക് സൗജന ചികിത്സപ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച്ലക്ഷംവരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുക. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്മാര്ക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെഅധ്യക്ഷതിയില് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് സുപ്രധാനതീരുമാനംകൈക്കൊണ്ടത്. ആയുഷ് മാന്‍...