കോഴിക്കോട്:കൊയിലാണ്ടിയില് ബൈക്കില് ലോറിയിടിച്ചുണ്ടായ അപകടത്തില് യുവ സൈനികള് മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തില് ആദര്ശ് (27) ആണ് മരിച്ചത്. പഞ്ചാബിലെ പത്താന്കോട്ട് എ എസ് സി (ഇന്ത്യന് ആര്മി സര്വീസ് കോപ്സ്) ബറ്റാലിയനില് നായിക്...
തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന് ഡേറ്റാ ബാങ്കില്പ്പെട്ടാലും നെല്വയല്-തണ്ണീര്ത്തട പരിധിയില്പ്പെട്ടാലും പഞ്ചായത്തോ നഗരസഭയോ അനുമതി നല്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗ്രാമപഞ്ചായത്തില് 10 സെന്റും നഗരത്തില് അഞ്ച് സെന്റും സ്ഥലത്ത് വീട്...
കണിച്ചാർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ ഉത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡൻ്റ് ടി.ടി.ശ്രീനിവാസൻ അദ്ധ്യക്ഷനായി. സന്തോഷ് ഇല്ലോളിൽ മുഖ്യ പ്രഭാഷണം നടത്തി. എസ്.എൻ.വനിതാ...
ഡി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസിൽ ആരംഭിച്ച ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ (ഡിഡിഎംപി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തെ കോഴ്സിന് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: https://mediastudies.cdit.org ഫോൺ : 8547720167.
കൊല്ലം: കെ. എസ് .ആര് . ടി. സി യുടെ ലോജിസ്റ്റിക് സര്വീസ് കൊറിയര് , പാഴ്സല് നിരക്കുകള് വര്ധിപ്പിച്ചു. തിങ്കളാഴ്ച മുതല് നിരക്ക് വര്ധന നിലവില് വന്നു. അഞ്ച് കിലോവരെയുള്ള പാഴ്സലുകള്ക്ക് നിരക്ക് വര്ധനയില്ല....
പകുതി വില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപിയുടെ ഉത്തരവ്. ഇതുവരെ രജിസ്റ്റര് ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്, കണ്ണൂര് സിറ്റി എന്നിവിടങ്ങളില് രജിസ്റ്റര് ചെയ്ത...
പാനൂർ: ഉംറ കഴിഞ്ഞ് എത്തിയ ആൾ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മൊകേരി മുത്താറി പീടികയിലെ കുറ്റിക്കണ്ടിയിൽയൂസഫ് ഹാജി (67) ആണ് മരിച്ചത്.ഉംറ കഴിഞ്ഞ് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...
കൊച്ചി: റെക്കോഡ് മുന്നേറ്റത്തിന് ഈ ആഴ്ചയും മുടക്കം വരുത്താതെ സ്വർണം. ഇന്ന് ഒറ്റയടിക്ക് പവൻ വില 280 രൂപ ഉയർന്ന് 63,840 രൂപയായി. ഗ്രാം വില 35 രൂപ വർധിച്ച് 7,980 രൂപയിലാണ്. 18 കാരറ്റ്...
കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു....
സ്ത്രീകളിൽ ആർത്തവ സമയത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അതിൽ സാധാരണമാണ് വയറു വേദന. അസഹനീയമായ വയറു വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരോ നിങ്ങൾ? മരുന്നുകളും, പ്രകൃതിദത്ത മാർഗങ്ങളും സ്വീകരിച്ച് മടുത്തോ? എന്നാൽ ഈ പഴങ്ങൾ കഴിച്ച്...