ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരുടെ കരളില്‍ കൊഴുപ്പടിയുന്നതിലൂടെ ഉണ്ടാകുന്ന സിറോസിസ് പ്രതിരോധിക്കാന്‍ കൃത്യമായ ഉറക്കത്തിനാകുമെന്ന് പഠനം. ചൈനയിലെ വാഷൂങ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്...
മച്ചന് കാനികള്‍ (ഫലം നല്‍കാത്ത പൈനാപ്പിള്‍ ചെടികള്‍) പൈനാപ്പിള്‍ കര്‍ഷകരെ വലയ്ക്കുന്നു. ചെറുകിട കര്‍ഷകര്‍ക്കാണ് ഇത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. ഇവ നന്നായി വളരുമെങ്കിലും കായ്ക്കില്ല. ചില തോട്ടങ്ങളില്‍ ഇത്തരത്തിലുള്ളവ വ്യാപകമായി ഉണ്ടാകും. ഇതോടെ കര്‍ഷകന്റെ ഒരുവര്‍ഷത്തെ...
എല്ലാ സഞ്ചാരികളുടെയും ഹൃദയം കവരുന്ന കാനന സൗന്ദര്യമാണ് ഗവി. കാട്ടരുവികളും, ചോലകളും, മഞ്ഞുപുതഞ്ഞ മലനിരകളും, കോടമഞ്ഞും, ആഞ്ഞടിക്കുന്ന കുളിര് കാറ്റും… എല്ലാം ഏറെ പുതുമകള്‍ പകരുന്ന കാഴ്ച. ചുരുക്കത്തില്‍ ഗവിയിലേക്കുള്ള യാത്ര ആരെയും ഹരംകൊള്ളിക്കും. ഗവിയെ...
ഇത്തവണ ഓണക്കാലത്തും കണിക്കൊന്ന പൂവിട്ടു. പൂക്കളുടെ കാലമാണ് ഓണമെങ്കിലും കൊന്നപ്പൂ വിരിഞ്ഞത് കാലാവസ്ഥാവ്യതിയാനത്തിന്റെ ലക്ഷണമാണെന്ന് കാലാവസ്ഥ-സസ്യശാസ്ത്ര വിദഗ്ധർ. മേടത്തിൽ പൂത്തു കൊഴിയേണ്ടതാണു കൊന്ന. ചൂടും പകലിന്റെ ദൈർഘ്യവും കൂടിയതിനാലാണ് ചിങ്ങത്തിലും പൂവിടുന്നത്. ഈ ഘടകങ്ങൾ കൊന്നച്ചെടിയുടെ...
കൊല്ലം: കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു. പള്ളിക്കൽ സ്വദേശിനി സരസ്വതി അമ്മ(50)യെ ഭർത്താവ് സുരേന്ദ്രൻപിള്ളയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. സരസ്വതി അമ്മയുടെ കൈകൾ രണ്ടും കയർ ഉപയോഗിച്ച് കെട്ടിയിട്ടശേഷം...
മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള നിയമനത്തിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖം നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. ഫോൺ:...
തിരുവനന്തപുരം: മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ഒരു ജന്തുജന്യ രോഗമാണ് എംപോക്സ്. വസൂരിയുടെയും ഗോവസൂരിയുടെയും ഒക്കെ കുടുംബത്തിൽപ്പെടുന്ന രോഗം. മനുഷ്യനിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 1970ലാണ്....
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോകൾ പ്രവർത്തനലാഭത്തിലേക്ക്. 73 ഡിപ്പോകളാണ് ജൂലൈ ഒന്നുമുതൽ ഈമാസം 17 വരെയുള്ള കണക്കുപ്രകാരം ലാഭത്തിലായത്. പ്രവർത്തനനഷ്ടമുള്ളവ 20 ആയി കുറഞ്ഞു. ജൂലൈയിൽ 41 ഡിപ്പോകളാണ് നഷ്ടത്തിലോടിയിരുന്നത്. അതിൽനിന്ന് 21 ഡിപ്പോകൾ ലാഭകരമായി. ടിക്കറ്റ് വരുമാനത്തിന്റെ...
കൊട്ടിയൂർ : കെ.സി. സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് രാജി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ നാലു വർഷമായി ചെയർമാനാണ് കെ.സി.സുബ്രഹ്മണ്യൻ നായർ. ഒൻപതംഗ...
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ‘ഹിറ’യിൽ ഇസ്സ (17) തീവണ്ടി തട്ടി മരിച്ചു. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.പിതാവ്: പി.എം. അബ്ദുന്നാസർ (ഫക്രുദ്ധീൻ മൻസിൽ, പുന്നോൽ)മാതാവ്: മൈമൂന (ഉമ്മുല്ല)സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത്...